പ്ല​സ് വ​ണ്‍ സ്പോ​ര്‍​ട്‌​സ് ക്വാ​ട്ടാ ഓ​ണ്‍​ലൈ​ന്‍ ര​ജി​സ്ട്രേ​ഷ​ന്‍ ആ​രം​ഭി​ച്ചു
Wednesday, June 18, 2025 11:30 PM IST
കോ​​ട്ട​​യം: 2025-2026 അ​​ധ്യ​​യ​​ന വ​​ര്‍​ഷ​​ത്തേ​​ക്കു​​ള്ള പ്ല​​സ് വ​​ണ്‍ സ്പോ​​ര്‍​ട്സ് മി​​ക​​വ് ര​​ജി​​സ്ട്രേ​​ഷ​​നും വേ​​രി​​ഫി​​ക്കേ​​ഷ​​നും (സ​​പ്ലി​​മെ​​ന്‍റ​​റി ഘ​​ട്ടം)​​ആ​​രം​​ഭി​​ച്ചു. നാ​​ളെ​​വ​​രെ അ​​പേ​​ക്ഷി​​ക്കാം. പ്ല​​സ് വ​​ണ്‍ സ്പോ​​ര്‍​ട്സ് ക്വാ​​ട്ടാ അ​​ഡ്മി​​ഷ​​ന് അ​​പേ​​ക്ഷി​​ക്കാ​​ത്ത വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍ www.sports.hscap.kerala. gov.in എ​​ന്ന വെ​​ബ് സൈ​​റ്റി​​ല്‍ പ്ല​​സ് വ​​ണ്ണി​​ന് അ​​പേ​​ക്ഷി​​ച്ച​​ശേ​​ഷം സ്പോ​​ര്‍​ട്‌​​സ് ക്വാ​​ട്ട​​യ്ക്കു​​ള്ള സ​​ര്‍​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ള്‍ അ​​പ്‌‌​​ലോ​​ഡ് ചെ​​യ്യ​​ണം.

ല​​ഭി​​ക്കു​​ന്ന പ്രി​​ന്‍റ് ഔ​​ട്ട്, ഒ​​റി​​ജി​​ന​​ല്‍ സ്പോ​​ര്‍​ട്‌​​സ് സ​​ര്‍​ട്ടി​​ഫി​​ക്ക​​റ്റ്, ഫോ​​ട്ടോ​​സ്റ്റാ​​റ്റ് കോ​​പ്പി എ​​ന്നി​​വ​​യു​​മാ​​യി നേ​​രി​​ട്ട് ജി​​ല്ലാ സ്പോ​​ര്‍​ട്‌​​സ് കൗ​​ണ്‍​സി​​ലി​​ല്‍ എ​​ത്ത​​ണം. അ​​ഡ്മി​​ഷ​​നാ​​യി 2023 ഏ​​പ്രി​​ല്‍ ഒ​​ന്നു മു​​ത​​ല്‍ 2025 മാ​​ര്‍​ച്ച് 31വ​​രെ​​യു​​ള്ള സ​​ര്‍​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ള്‍ മാ​​ത്ര​​മാ​​ണ് പ​​രി​​ഗ​​ണി​​ക്കു​​ന്ന​​ത്. സ്‌​​കൂ​​ള്‍​ത​​ല മ​​ത്സ​​ര​​ങ്ങ​​ള്‍​ക്ക് പു​​റ​​മേ സം​​സ്ഥാ​​ന/​​ജി​​ല്ലാ അം​​ഗീ​​കൃ​​ത സ്പോ​​ര്‍​ട്സ് അ​​സോ​​സി​​യേ​​ഷ​​ന്‍ ന​​ട​​ത്തു​​ന്ന മ​​ത്സ​​ര​​ങ്ങ​​ളി​​ലെ സ​​ര്‍​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ളി​​ല്‍ ബ​​ന്ധ​​പ്പെ​​ട്ട സ്പോ​​ര്‍​ട്‌​​സ് കൗ​​ണ്‍​സി​​ല്‍ ഒ​​ബ്‌​​സ​​ര്‍​വ​​റു​​ടെ ഒ​​പ്പ്, സീ​​രി​​യ​​ല്‍ ന​​മ്പ​​ര്‍, ഇ​​ഷ്യൂ ചെ​​യ്ത തീ​​യ​​തി, ഇ​​ഷ്യൂ അ​​ഥോ​​റി​​റ്റി എ​​ന്നി​​വ നി​​ര്‍​ബ​​ന്ധ​​മാ​​യും ഉ​​ണ്ടാ​​യി​​രി​​ക്ക​​ണം.

ഇ​​ല്ലാ​​ത്ത പ​​ക്ഷം അ​​തി​​ന്‍റെ പൂ​​ര്‍​ണ ഉ​​ത്ത​​ര​​വാ​​ദി​​ത്വം അ​​താ​​ത് അ​​ഥോ​​റി​​റ്റി​​ക്കും അ​​പേ​​ക്ഷ സ​​മ​​ര്‍​പ്പി​​ക്കു​​ന്ന വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍​ക്കു​​മാ​​ണെ​​ന്നു​​ള്ള സ​​ത്യ​​വാ​​ങ്മൂ​​ലം ഇ​​തോ​​ടൊ​​പ്പം ന​​ല്‍​ക​​ണം. കൂ​​ടാ​​തെ അ​​സോ​​സി​​യേ​​ഷ​​ന്‍റെ ദേ​​ശീ​​യ മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ പ​​ങ്കെ​​ടു​​ത്ത​​വ​​ര്‍ സ​​ര്‍​ട്ടി​​ഫി​​ക്ക​​റ്റി​​ല്‍ അ​​താ​​ത് അ​​സോ​​സി​​യേ​​ഷ​​ന്‍റെ സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി കൗ​​ണ്ട​​ര്‍ സൈ​​ന്‍ ചെ​​യ്തി​​രി​​ക്ക​​ണം. ജി​​ല്ലാ സ്പോ​​ര്‍​ട്സ് കൗ​​ണ്‍​സി​​ലി​​ല്‍​നി​​ന്ന് സ​​ര്‍​ട്ടി​​ഫി​​ക്ക​​റ്റ് വേ ​​രി​​ഫി​​ക്കേ​​ഷ​​ന്‍ ന​​ട​​ത്തി സ്‌​​കോ​​ര്‍ കാ​​ര്‍​ഡ് ല​​ഭി​​ക്കു​​ന്ന മു​​റ​​യ്ക്ക് വീ​​ണ്ടും ലോ​​ഗി​​ന്‍ ചെ​​യ്ത് സ്‌​​കൂ​​ള്‍ സെ​​ല​​ക്ട് ചെ​​യ്ത് അ​​പേ​​ക്ഷി​​ക്ക​​ണം. 0481-2563825/ 8547575248.