നീ​റ്റ് പ​രീ​ക്ഷ​യി​ൽ തി​ള​ക്ക​മാ​ർ​ന്ന വി​ജ​യം​നേ​ടി​യ കോ​ട്ട​യം ദ​ർ​ശ​ന അ​ക്കാ​ദ​മി​ക്ക് സ്വീ​ക​ര​ണം
Thursday, June 19, 2025 6:58 AM IST
കോ​ട്ട​യം: നീ​റ്റ് പ​രീ​ക്ഷ​യി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഹേ​മ​ല​ത പ്രേം​സാ​ഗ​ർ, ദ​ർ​ശ​ന അ​ക്കാ​ദ​മി ഡ​യ​റ​ക്ട​ർ ഫാ​ദ​ർ സോ​ണി എ​മ്പ്ര​യി​ൽ, അ​ധ്യാ​പ​ക​ർ, വി​വി​ധ തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ൾ, ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഹൃ​ദ്യ​മാ​യ വ​ര​വേ​ല്പ് ന​ൽ​കി. അ​ക്കാ​ദ​മി​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ക്കു​ക​യും ചെ​യ്തു.