വായനദിനം : ആ​​സ്വാ​​ദ​​ന​​ക്കു​​റി​​പ്പ് ത​​യാ​​റാ​​ക്ക​​ല്‍ മ​​ത്സ​​രം
Thursday, June 19, 2025 6:58 AM IST
കോ​​ട്ട​​യം: ജി​​ല്ലാ എ​​ക്സൈ​​സ് വി​​മു​​ക്തി-​എ​​ക്സൈ​​സ് വ​​കു​​പ്പി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ ദേ​​ശീ​​യ വാ​​യ​​ന​​ദി​​ന​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് ഹൈ​​സ്‌​​കൂ​​ള്‍ വി​​ഭാ​​ഗം വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍​ക്കാ​​യി (സി​ബി​എ​​സ്ഇ ഉ​​ള്‍​പ്പെ​​ടെ) ജി​​ല്ലാ​​ത​​ല​​ത്തി​​ല്‍ ആ​​സ്വാ​​ദ​​ന​​ക്കു​​റി​​പ്പ് ത​​യാ​​റാ​​ക്ക​​ല്‍ മ​​ത്സ​​രം സം​​ഘ​​ടി​​പ്പി​​ക്കും.

കു​​ട്ടി​​ക​​ളെ ല​​ഹ​​രി വ​​സ്തു​​ക്ക​​ളി​​ല്‍നി​​ന്ന​​ക​​റ്റി വാ​​യ​​ന​​ശീ​​ലം വ​​ള​​ര്‍​ത്തു​​ക വ​​ഴി വാ​​യ​​ന​​യാ​​ണ് ല​​ഹ​​രി എ​​ന്ന സ​​ന്ദേ​​ശം ന​​ല്‍​കു​​ക​​യാ​​ണ് ല​​ക്ഷ്യം. ഒ.​​വി. വി​​ജ​​യ​​ന്‍റെ ഖ​​സാ​​ക്കി​​ന്‍റെ ഇ​​തി​​ഹാ​​സം, പെ​​രു​​മ്പ​​ടം ശ്രീ​​ധ​​ര​​ന്‍റെ ഒ​​രു സ​​ങ്കീ​​ര്‍​ത്ത​​നം പോ​​ലെ, സാ​​റാ ജോ​​സ​​ഫി​​ന്‍റെ ആ​​ലാ​​ഹ​​യു​​ടെ പെ​​ണ്‍​മ​​ക്ക​​ള്‍ എ​​ന്നീ പു​​സ്ത​​ക​​ങ്ങ​​ളി​​ല്‍നി​​ന്ന് ഒ​​രു പു​​സ്ത​​കം മ​​ത്സ​​ര​​ത്തി​​നാ​​യി തെ​​ര​​ഞ്ഞെ​​ടു​​ക്കാം. ‌

വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍ പു​​സ്ത​​കം വാ​​യി​​ച്ച് സ്‌​​കൂ​​ള്‍ അ​​ധ്യാ​​പ​​ക​​രു​​ടെ സാ​​ന്നി​​ധ്യ​​ത്തി​​ല്‍ ആ​​സ്വാ​​ദ​​ന​​ക്കു​​റി​​പ്പ് ത​​യാ​​റാ​​ക്കി vimukthiktmreadingday<\@>gmail.com എ​​ന്ന ഇ-​മെ​​യി​​ലി​​ലേ​​ക്ക് അ​​യ​​ക്കാം. ഇ​​ന്നു മു​​ത​​ല്‍ ജൂ​​ലൈ 19 വ​​രെ എ​​ന്‍​ട്രി​​ക​​ള്‍ സ്വീ​​ക​​രി​​ക്കും. 0481- 2562211.