തുന്പറ മാർക്കറ്റ് റോഡ് അപകടക്കെണി
Wednesday, June 18, 2025 5:24 AM IST
മു​ണ്ട​യ്ക്ക​ൽ : ഉ​ദ​യ​മാ​ർ​ത്താ​ണ്ഡ​പു​രം ഡി​വി​ഷ​നി​ൽ എ​ച്ച് ആൻഡ് സി ​ജം​ഗ്ഷ​ൻ തു​ന്പ​റ മാ​ർ​ക്ക​റ്റ് റോ​ഡി​ൽ സ്നേ​ഹ ലോ​ഡ്ജ് മു​ത​ൽ ത​ങ്ക​പ്പ​ൻ സ്റ്റോ​ർ വ​രെ​യു​ള്ള റോ​ഡ് ത​ക​ർ​ന്ന നി​ല​യി​ൽ. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ റോ​ഡി​ലെ കു​ഴി​യി​ൽ വീ​ണു അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത് പ​തി​വാ​ണ്.

എ​ത്ര​യും വേ​ഗം റോ​ഡി​ലെ കു​ഴി​ക​ൾ അ​ട​യ്ക്കാ​ൻ അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഉ​ദ​യ​മാ​ർ​ത്താ​ണ്ഡ​പു​രം റ​സി​ഡ​ൻ​സ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് എ. ​ജെ. ഡി​ക്രൂ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൽ. ബാ​ബു എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു