വി​ദ്യാ​ർ​ഥിക​ളെ അ​നു​മോ​ദി​ക്കു​ന്നു
Tuesday, June 17, 2025 6:06 AM IST
കു​ണ്ട​റ: മ​ത്സ​ര പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ലെ വി​ദ്യാ​ർ​ഥിക​ളെ അ​നു​മോ​ദി​ക്കു​ന്നു.ഭാ​ര​തീ​യ ദ​ളി​ത് കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​ണ്ട​റ, പേ​ര​യം, പെ​രി​നാ​ട്, ഇ​ള​മ്പ​ള്ളൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ താ​മ​സി​ക്കു​ന്ന പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട എ​സ് എ​സ് എ​ൽ സി, ​പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ ഫു​ൾ എ ​പ്ല​സ് നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ യാണ് ആ​ദ​രി​ക്കു​ന്നത്. ആ​ദ​ര​വി​ന് അ​ർ​ഹ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ മാ​ർ​ക്ക് ലി​സ്റ്റി​ന്‍റെ കോ​പ്പി 30 ന് ​മു​ൻ​മ്പാ​യി ഹാ​ജ​രാ​ക്ക​ണ​മെ​ന്ന് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് എ​ൻ. ബൈ​ജു അ​റി​യി​ച്ചു. ബ​ന്ധ​പ്പെ​ടേ​ണ്ട ന​മ്പ​ർ 9846228087,9745546405, 9497105855.