അ​പ​ര​നോ​ടു​ള്ള സ​ഹോ​ദ​ര്യ​വും ഐ​ക്യ​വു​മാ​ണ് ദൈ​വബ​ന്ധം ദൃ​ഡ​മാ​ക്കു​ന്ന​ത്: വി​കാ​രി ജ​ന​റ​ാൾ മോ​ൺ.​ബൈ​ജു ജൂ​ലി​യാ​ൻ
Sunday, June 15, 2025 5:29 AM IST
കൊ​ല്ലം : അ​പ​ര​നു​മാ​യു​ള്ള ന​മ്മു​ടെ സ​ഹോ​ദ​ര്യ​ത്തി​ലൂ​ടെ​യും ഐ​ക്യ​ത്തി​ലൂ​ടെ​യു​മാ​ണ് ദൈ​വ ബ​ന്ധം ദൃ​ഡ​മാ​ക്കുന്ന​തെ​ന്ന് വി​കാ​രി ജ​ന​റ​ാൾ മോ​ൺ.​ബൈ​ജു ജൂ​ലി​യാ​ൻ. അ​ടി​സ്ഥാ​ന ക്രൈ​സ്ത​വ സ​മൂ​ഹം സ്‌​നേ​ഹ​ത്തി െന്‍റ സ​മൂ​ഹ​മാ​ണെ​ന്നും മ​നു​ഷ്യ​നെ ദൈ​വ സ്‌​നേ​ഹ​ത്തി​ലേ​ക്കും പ​ര​സ്‌​നേ​ഹ​ത്തി​ലേ​ക്കും ഐ​ക്യ​ത്തി​ലേ​ക്കും ന​യി​ക്കു​ക എ​ന്ന​താ​ണ് അ​തി െ ന്‍റ ല​ക്ഷ്യ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കൊ​ല്ലം രൂ​പ​ത അ​ടി​സ്ഥാ​ന ക്രൈ​സ്ത​വ സ​മൂ​ഹ​ത്തി​ലെ ഇ​ട​വ​ക സ​ന്യ​സ്ത കോ​ർ​ഡി​നേ​റ്റ​ർ​മാ​രു​ടെ​യും അ​ൽ​മാ​യ കോ​ർ​ഡി​നേ​റ്റ​ർ​മാ​രു​ടെ​യും സം​ഗ​മം ബി​ഷ​പ് ജെ​റോം കോ​ൺ​ഫറൻ​സ് ഹാ​ളി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മോ​ൺ.​ബൈ​ജു ജൂ​ലി​യാ​ൻ.

രൂ​പ​ത പ്രൊ​ക്യു​റേ​റ്റ​ർ ഫാ.​ജോ​ളി ഏ​ബ്ര​ഹാം, കേ​ര​ള റീ​ജ​ണ​ൽ സെ​ക്ര​ട്ട​റി ഫാ. ​ജോ​ൺ​സ​ൺ പു​ത്ത​ൻ വീ​ട്ടി​ൽ, പ്ലാ​സി​ഡ് ഗ്ര​ഗ​റി, സെ​ബാ​സ്റ്റ്യ​ൻ, ഇ.​എ.​മേ​ഴ്സ​ൺ, സാ​ജു കു​രി​ശി​ങ്ക​ൽ, ശോ​ഭാ തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ​ഭ​യ്ക്ക് രാ​ഷ്‌ട്രത്തോ​ടു​ള്ള ക​ട​മ​ക​ളെ കു​റി​ച്ച് എ​ന്ന വി​ഷ​യ​ത്തി​ൽ പ്ലാ​സി​ഡ് ഗ്ര​ഗ​റി ക്ലാ​സെടു​ത്തു.