അം​ബേ​ദ്ക​റു​ടെ ആ​ശ​യ​ങ്ങ​ൾ വീ​ണ്ടെ​ടു​ക്ക​ണം: കെ.​സി.വേ​ണു​ഗോ​പാ​ൽ എം​പി
Monday, June 16, 2025 6:22 AM IST
ക​രു​നാ​ഗ​പ്പ​ള്ളി :മ​തേ​ത​ര​ത്വ ജ​നാ​ധി​പ​ത്യ മൂ​ല്യ​ങ്ങ​ൾ വെ​ല്ലു​വി​ളി​ക്ക​പ്പെ​ടു​ന്ന കാ​ല​ഘ​ട്ട​ത്തി​ൽ അം​ബേ​ദ്ക​റു​ടെ ദ​ർ​ശ​ന​ങ്ങ​ൾ​ക്ക് ഏ​റെ പ്ര​സ​ക്തി ഉ​ണ്ടെ​ന്നും അ​ത് വീ​ണ്ടെ​ടു​ക്ക​ണ​മെ​ന്നും കെ.​സി .വേ​ണു​ഗോ​പാ​ൽ എം​പി. ഡോ. ​ബി.​ആ​ർ. അം​ബേ​ദ്ക​ർ സ്റ്റ​ഡി സെ​ന്‍റ​ർ ആ​ന്‍ഡ് ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ ഏ​ഴാ​മ​ത് വാ​ർ​ഷി​കാ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ട്ര​സ്റ്റ് പ്ര​സി​ഡ​ന്‍റ് ബോ​ബ​ൻ ജി.​നാ​ഥ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​കെ. അ​നി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡോ. ​ബി.​ആ​ർ. അം​ബേ​ദ്ക​ർ അ​വാ​ർ​ഡ് ജേ​താ​ക്ക​ളാ​യ സൗ​ത്ത് ഇ​ന്ത്യ​ൻ ആ​ർ.​വി​നോ​ദ്, മെ​ഹ​ർ​ഖാ​ൻ ചെ​ന്ന​ല്ലൂ​ർ, വി. ​കൃ​ഷ്ണ​ൻ​കു​ട്ടി, ജി .​മ​ഞ്ജു​കു​ട്ട​ൻ, മു​ഹ​മ്മ​ദ് മു​സ്ത​ഫ, അ​ൻ​സ​ർ കൊ​ല്ല​ക, പ്ര​ദീ​പ് വാ​ര്യ​ത്ത്, പു​ഷ്കി​ൻ , സ​ജി , ക​ട​ത്തൂ​ർ സ​ക്കീ​ർ, ഡോ​ളി , ബൈ​ജു മ​ല​ന​ട എ​ന്നി​വ​രെ കൂ​ടാ​തെ സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ത്ത് എ ​ഗ്രേ​ഡ് നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ​യും ച​ട​ങ്ങി​ൽ കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി ആ​ദ​രി​ച്ചു.

ഭ​ക്ഷ്യ​ധാ​ന്യ കി​റ്റ്, ചി​കി​ത്സാ ധ​ന​സ​ഹാ​യം, ത​യ്യ​ൽ മെ​ഷീ​ൻ, പാ​വ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള സൈ​ക്കി​ൾ എ​ന്നി​വ​യു​ടെ വി​ത​ര​ണ​വും ന​ട​ന്നു. കെ.​സി.​രാ​ജ​ൻ, അ​നി​ൽ എ​സ്. ക​ല്ലേ​ലി​ഭാ​ഗം, കെ.​ജി. ര​വി, തൊ​ടി​യൂ​ർ രാ​മ​ച​ന്ദ്ര​ൻ, എ​ൽ.​കെ.​ശ്രീ​ദേ​വി, ബി​ന്ദു ജ​യ​ൻ, ചൂ​ളൂ​ർ ഷാ​നി, ന​ജീ​ബ് മ​ണ്ണേ​ൽ, ര​മ ഗോ​പാ​ല​കൃ​ഷ്ണ​ൻ, നീ​ലി​കു​ളം സ​ദാ​ന​ന്ദ​ൻ, പ​ന​ക്കു​ള​ങ്ങ​ര സു​രേ​ഷ്, പി. ​സോ​മ​രാ​ജ​ൻ, ബി. ​മോ​ഹ​ൻ​ദാ​സ്, അ​നി​ല ബോ​ബ​ൻ, അ​ജി ലൗ​ലാ​ന്‍റ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.