ആ​ശ​മാ​രു​ടെ സ​മ​ര​യാ​ത്ര; ജി​ല്ലാപ​ര്യ​ട​നം പൂ​ർ​ത്തി​യാ​ക്കി
Sunday, June 15, 2025 5:22 AM IST
കൊ​ല്ലം: ആ​ശാപ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​വ​ന്ന രാ​പ​ക​ൽ സ​മ​ര​യാ​ത്ര​യു​ടെ ജി​ല്ല​യി​ലെ പ​ര്യ​ട​നം പൂ​ർ​ത്തി​യാ​ക്കി. സ​മാ​പ​നം ചി​ന്ന​ക്ക​ട സാം​ബ​ശി​വ​ൻ സ്ക്വ​യ​റി​ൽ ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി. ​രാ​ജേ​ന്ദ്ര പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ്വാ​ഗ​ത സം​ഘം ജി​ല്ലാ ചെ​യ​ർ​മാ​ൻ രാ​ജു ഡി. ​മം​ഗ​ല​ത്ത് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ജി​ല്ലാ ക​ൺ​വീ​ന​ർ ബി​നി സു​ദ​ർ​ശ​ൻ, ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ് .വി​പി​ൻ ച​ന്ദ്ര​ൻ, ആ​ർ​വൈ​എ​ഫ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​വി​ഷ്ണു മോ​ഹ​ൻ, യു​ടി​യു​സി സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം എ​ൽ.​ബീ​ന, ആം​ആ​ദ്മി പാ​ർ​ട്ടി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​വി​നോ​ദ് മാ​ത്യു വി​ൽ​സ​ൺ,

വ​നി​താ ലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മാ​ജി​ദാ വ​ഹാ​ബ്, അ​ഡ്വ.​ഫ്രാ​ൻ​സി​സ് ജെ. ​നെ​റ്റോ,സ​ണ്ണി,എ​സ് യു ​സി​ഐ (ക​മ്യൂ​ണി​സ്റ്റ്) ജി​ല്ലാ ക​മ്മി​റ്റി​യം​ഗം ബി.​വി​നോ​ദ്, മു​സ്‌​ലീം ലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് നൗ​ഷാ​ദ് യൂ​നു​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ആ​ശ​മാ​രു​ടെ ജീ​വി​തം വ​ര​ച്ചു കാ​ട്ടു​ന്ന 'വൈ​റ്റ്റോ​സ്' സാം​സ്കാ​രി​ക കൂ​ട്ടാ​യ്മ അ​വ​ത​രി​പ്പി​ച്ച ‘ആ​ശാ​ഭ​രി​തം' തെ​രു​വു നാ​ട​ക​അ​വ​ത​ര​ണ​വും ന​ട​ന്നു. ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ ച​വ​റ​യി​ൽ നി​ന്നാ​രം​ഭി​ച്ച പ​ര്യ​ട​നം ആ​ർ​എ​സ്പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഷി​ബു ബേ​ബി ജോ​ൺ ഉ​ദ്ഘാ​ട​നം ചെ​യ്തു.

തു​ട​ർ​ന്ന് കു​ണ്ട​റ​യി​ൽ ന​ട​ന്ന സ്വീ​ക​ര​ണ സ​മ്മേ​ള​നം ഫാ. ​റൊ​മാ​ൻ​സ് ആ​ന്‍റ​ണി​യും പ​ര​വൂ​രി​ൽ കെ​പി​സി​സി സെ​ക്ര​ട്ട​റി തൊ​ടി​യൂ​ർ രാ​മ​ച​ന്ദ്ര​നും ഉ​ദ്ഘാ​ട​നം ചെ​യ്തു.