മെ​ഹ​ന്തി ഫെ​സ്റ്റ് ന​ട​ത്തി
Sunday, June 15, 2025 5:29 AM IST
കൊ​ട്ടി​യം : ബ​ക്രീ​ദ് ആ​ഘോ​ഷ ഭാ​ഗ​മാ​യി കൊ​ട്ടി​യം എ​ൻ എ​സ് എം​ജി എ​ച്ച് എ​സി​ൽ മെ​ഹ​ന്തി ആ​ഘോ​ഷം ന​ട​ത്തി. ഹെ​ഡ്മി​സ്ട്ര​സ് ജൂ​ഡി​ത്ത് ല​ത മെ​ഹ​ന്തി ഫെ​സ്റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഹൈ​സ്കൂ​ളി​ൽ നി​ന്നും യു​പി വി​ഭാ​ഗ​ത്തി​ൽ നി​ന്നു​മു​ള്ള​കു​ട്ടി​ക​ൾ മൈ​ലാ​ഞ്ചി​യു​ടെ വി​വി​ധ​ത​ര​ത്തി​ലു​ള്ള ഡി​സൈ​നു​ക​ൾ കൈ​ക​ളി​ൽ വ​ര​ച്ചു.

കൂ​ടാ​തെ മാ​പ്പി​ള​പ്പാ​ട്ട് ,ഒ​പ്പ​ന തു​ട​ങ്ങി​യ ക​ലാ​പ​രി​പാ​ടി​ക​ളും ഫു​ഡ് ഫെ​സ്റ്റും ന​ട​ത്തി. ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് അ​ധ്യാ​പ​ക​ർ നേ​തൃ​ത്വം ന​ൽ​കി.