വി​വേ​ച​ന​ര​ഹി​ത​മാ​യ തൊ​ഴി​ലി​ടം ല​ക്ഷ്യം: സി.​കെ. ഹ​രീ​ന്ദ്ര​ന്‍ എം​എ​ല്‍​എ
Thursday, June 19, 2025 6:39 AM IST
പേ​രൂ​ര്‍​ക്ക​ട: വി​വേ​ച​ന​ര​ഹി​ത​മാ​യ തൊ​ഴി​ലി​ടം ഉ​റ​പ്പാ​ക്കു​ക​യാ​ണ് സ​ര്‍​ക്കാ​രി​ന്‍റെ ല​ക്ഷ്യ​മെ​ന്നു സി.​കെ. ഹ​രീ​ന്ദ്ര​ന്‍ എം​എ​ല്‍​എ പ​റ​ഞ്ഞു. വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് കേ​ര​ള വാ​ട്ട​ര്‍ അ​ഥോ​റി​റ്റി ഓ​ഫീ​സേ​ഴ്സ് (അ​ക്വ) വെ​ള്ള​യ​മ്പ​ലം ആ​സ്ഥാ​ന​ത്ത് ന​ട​ത്തി​യ പ്ര​തി​ഷേ​ധ ധ​ര്‍​ണ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​ക്വ പ്ര​സി​ഡ​ന്‍റ് ഇ.​എ​സ്. സ​ന്തോ​ഷ് കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ത​മ്പി, ട്ര​ഷ​റ​ര്‍ എ​സ്. ര​ഞ്ജീ​വ്, വാ​ട്ട​ര്‍ അ​ഥോ​റി​റ്റി എം​പ്ലോ​യീ​സ് യൂ​ണി​യ​ന്‍ (സി​ഐ​ടി​യു) ട്ര​ഷ​റ​ര്‍ ഒ.​ആ​ര്‍. ഷാ​ജി, ജോ​യ് എ​ച്ച്. ജോ​ണ്‍​സ്, എ. ​ഷി​ഹാ​ബു​ദ്ദീ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.