ത്രേ​സ്യാ​പു​രം നി​ത്യ​സ​ഹാ​യ മാ​താ പ​ള്ളി​തി​രു​നാ​ൾ കൊ​ടി​യേ​റ്റ് നാ​ളെ
Thursday, June 19, 2025 6:27 AM IST
നി​ല​മാ​മൂ​ട്: ത്രേ​ത്യാ​പു​രം നി​ത്യ​സ​ഹാ​യ മാ​താ ഇ​ട​വ​ക തി​രു​നാ​ളി​ന് ഇ​ട​വ​ക വി​കാ​രി ഫാ. ​സു​ജി​ൽ ജോ​ൺ​സ​ൺ നാ​ളെ വൈ​കു​ന്നേ​രം 5.45ന് ​കൊ​ടി​യേ​റ്റും.

ശ​നി മു​ത​ൽ ബു​ധ​ൻ വ​രെ ന​ട​ക്കു​ന്ന ദി​വ്യ​ബ​ലി​ക്കു​ശേ​ഷം ജീ​വി​ത ന​വീ​ക​ര​ണ ധ്യാ​നം. 20 മു​ത​ൽ 29വ​രെ വൈ​കു​ന്നേ​രം ബൈ​ ബി​ൾ പാ​രാ​യ​ണം, ജ​പ​മാ​ല, ലി​റ്റി​നി. 20നു ​വൈ​കു​ന്നേ​രം ആ​റി​ന് നെ​യ്യാ​റ്റി​ൻ​ക​ര രൂ​പ​ത അ​ൽ​മാ​യ ശു​ശ്രൂ​ഷ​ക ഡ​യ​റ​ക്ട​ർ ഫാ. ​അ​നി​ൽ​കു​മാ​ർ എ​സ്എ​മ്മി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ദി​വ്യ​ബ​ലി. ​

നാ​ളെ മു​ത​ൽ ബു​ധ​ൻ വ​രെ വൈ​കു​ന്നേ​രം ഏ​ഴു​മു​ത​ൽ ക​ർ​മ്മ​ലീ​ത്ത ആ​ശ്ര​മ​ത്തി​ലെ ഫാ. ​പി​യോ വി​ശാ​ന്ത് ന​യി​ക്കു​ന്ന ജീ​വി​ത ന​വീ​ക​ര​ണ ധ്യാ​നം. ഞാ​യ​ർ വൈ​കു​ന്നേ​രം 5.45നു ​ദി​വ്യ​ബ​ലി. തി​ങ്ക​ൾ വൈ​കു​ന്നേ​രം 5.45ന് ​ഫാ. അ​നു​രാ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ദി​വ്യ​ബ​ലി. ചൊ​വ്വ വൈ​കു​ന്നേ​രം 5.45നു ​പൊ​ന്തി​ഫി​ക്ക​ൻ ദി​വ്യ​ബ​ലി​ക്ക് നെ​യ്യാ​റ്റി​ൻ​ക​ര രൂ​പ​ത സ​ഹ​മെ​ത്രാ​ൻ ഡോ. ​സെ​ൽ​വ​രാ​ജ​ൻ ദാ​സ​ൻ മു​ഖ്യ​കാ​ർ​മി​ക​നാ കും. 23നു വൈ​കു​ന്നേ​രം 5.45ന് ​ഫാ. ജോ​സ​ഫ് അ​നി​ലി​ന്‍റെ​യും 24നു വൈ​കു​ന്നേ​രം 5.45ന് ​ഫാ. ജോ​ബി​ൻ പോ​ൾ, ഫാ. ​റെ​ജി​ൽ ഡേ​വി​സ്, ഫാ. ​അ​ജി​ൻ, ഫാ. ​വി​വി​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ദി​വ്യ​ബ​ലി.

25നു വൈ​കു​ന്നേ​രം 5.45 ന് ​നെ​യ്യാ​റ്റി​ൻ​ക​ര രൂ​പ​ത ചാ​ൻ​സി​ല​ർ ഫാ. ​ജോ​സ് റാ​ഫേ​ലി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ദി​വ്യ​ബ​ലി. ഫാ. ​ര​തീ​ഷ് മാ​ർ​ക്കോ​ സി​ന്‍റെ വ​ച​ന​പ്ര​ഘോ​ഷ​ണം. 28ന് ​രാ​വി​ലെ 6.30ന് ​പ​രേ​ത​സ്മ​ര​ണാ ദി​വ്യ​ബ​ലി. വൈ​കു​ന്നേ​രം സ​ന്ധ്യാ​വ​ന്ദ​ന​വും ദി​വ്യ​ബ​ലി​യും. ഫാ. ​അ​നു ക​ലി​സ്റ്റ​ർ മു​ഖ്യ​കാ​ർ​മി​ക​നാ​കും. ഫാ. ​അ​രു​ൺ പി. ​ജി​ത്ത് വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തും.
തു​ട​ർ​ന്ന് ദേ​വാ​ല​യ​ത്തി​ൽ​നി​ന്നും ആ​രം​ഭി​ച്ചു എ​ള്ളു​വി​ള വ​രെ തി​രു​സ്വ​രൂ​പ പ്ര​ദ​ക്ഷിണം.

29നു ​രാ​വി​ലെ 10.30ന് ​നെ​യ്യാ​റ്റി​ൻ​ക​ര രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ഡോ. ​വി​ൻ​സ​ന്‍റ് കെ. ​പീ​റ്റ​റി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ തി​രു​നാ​ൾ ദി​വ്യ​ബ​ലി. ഫാ. ​സ​ബി​ൻ സി ​പ​ത്രോ​സ് വ​ച​ന​പ്ര​ഘോ​ഷ​ണം നടത്തും.