മാ​രാ​യ​മു​ട്ടം സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ശ​താ​ബ്ദി​യു​ടെ നി​റ​വി​ല്‍
Thursday, June 19, 2025 6:39 AM IST
വെ​ള്ള​റ​ട : 1925 ല്‍​പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ച മാ​രാ​യ​മു​ട്ടം സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ശ​താ​ബ്ദി​നി​റ​വി​ൽ. രാ​ജ്യ​ത്തി​നു സ്വാ​ത​ന്ത്ര്യം കി​ട്ടു​ന്ന​തി​നു​മു​മ്പ് പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ച ബാ​ങ്കി​ന്‍റെ നൂ​റാ​മ​ത് വാ​ര്‍​ഷി​ക ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​ന സ​മ്മേ​ള​നം നാ​ളെ മാ​രാ​യ​മു​ട്ടം പെ​ട്രോ​ള്‍ പ​മ്പ് ഗ്രൗ​ണ്ടി​ല്‍ ന​ട​ക്കും.

എ​ഐ​സി​സി അം​ഗം ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​നം ചെ​യ്യും. മാ​രാ​യ​മു​ട്ടം സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് എം.​എ​സ്. പാ​ര്‍​വ​തി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കെ​പി​സി​സി മു​ന്‍ പ്ര​സി​ഡ​ന്‍റ് എം.​എം. ഹ​സ​ന്‍, എം​എ​ല്‍​എ​മാ​രാ​യ സി.​കെ. ഹ​രീ​ന്ദ്ര​ന്‍, അ​ഡ്വ. എം. ​വി​ന്‍​സ​ന്‍റ്, ആ​ര്‍. ആ​ന്‍​സ​ല​ന്‍, മു​ന്‍​മ​ന്ത്രി വി.​എ​സ്. ശി​വ​കു​മാ​ര്‍, ഡി​സി​സി പ്ര​സി​ഡ​ന്‍റ് പാ​ലോ​ട് ര​വി,

എ​ഐ​സി​സി അം​ഗം നെ​യ്യാ​റ്റി​ന്‍​ക​ര സ​ന​ല്‍, മു​ന്‍ എം​എ​ല്‍​എ ശ​ര​ത് ച​ന്ദ്ര​പ്ര​സാ​ദ്, പ്ലാ​നിം​ഗ് ബോ​ര്‍​ഡ് മു​ന്‍ അം​ഗം സി.​പി. ജോ​ണ്‍, കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ഡ്വ. മ​രി​യ​പു​രം ശ്രീ​കു​മാ​ര്‍, നിം​സ് എം ​ഡി ഫൈ​സ​ല്‍ ഖാ​ന്‍, കെ​പി​സി​സി സെ​ക്ര​ട്ട​റി മ​ണ​ക്കാ​ട് സു​രേ​ഷ്, എം.​എ​സ്. അ​നി​ല്‍, ബി​നി​ല്‍ മ​ണ​ലു​വി​ള, മ​ണ്ണൂ​ര്‍ ശ്രീ​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.