അ​യ്യ​ങ്കാ​ളി​യു​ടെ സ്മൃ​തി​ദി​നം ആചരിച്ചു
Thursday, June 19, 2025 6:27 AM IST
വി​ഴി​ഞ്ഞം : കാ​ഞ്ഞി​രം​കു​ളം ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ഹാ​ത്മ അ​യ്യ​ങ്കാ​ളി​യു​ടെ സ്മൃ​തി​ദി​നം ആ​ച​രി​ച്ചു. മ​ഹാ​ത്മ അ​യ്യ​ൻ​കാ​ളി​യു​ടെ സ്മൃ​തി മ​ണ്ഡ​പ​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി, അ​ഡ്വ. എം. ​വി​ൻ​സന്‍റ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​ഞ്ഞി​രം​കു​ളം ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് ക​രിം​കു​ളം ജ​യ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെ​പിസി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. സു​ബോ​ധ​ൻ, ദ​ളി​ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി സാ​ബു ഗോ​പി​നാ​ഥ്, ഡി​സി​സി ഭാ​ര​വാ​ഹി മു​ജീ​ബ് റ​ഹ്മാ​ൻ, മ​ണ്ഡ​ലം പ്ര​സി​ഡന്‍റു​മാ​രാ​യ മു​ക്കോ​ല ബി​ജു, വി​ഴി​ഞ്ഞം ആം​ബ്രോ​സ്, പ​ര​ണി​യം ഫ്രാ​ൻ​സി​സ്, ജി​നു ലാ​ൽ, ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ സു​ജി, അ​ശോ​ക​ൻ, ര​വീ​ന്ദ്ര​ൻ, കാ​ഞ്ഞി​രം​കു​ളം ശ​ര​ത് കു​മാ​ർ, പാ​മ്പു​കാ​ല ജോ​സ്, അ​നി​ൽ തു​ട​ങ്ങി നി​ര​വ​ധി നേ​താ​ക്ക​ൾ പ​ങ്കെ​ടു​ത്തു.