യു​വാ​വി​നെ വീ​ട്ടി​നു​ള്ളി​ൽ തൂ​ങ്ങി മ​രി​ച്ച​നി​ല​യി​ൽ
Sunday, July 27, 2025 11:20 PM IST
മെ​ഡി​ക്ക​ൽ കോ​ള​ജ്: യു​വാ​വി​നെ വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മ​ണ​ക്കാ​ട് ആ​റ്റു​കാ​ൽ തേ​ര​കം ഹൗ​സ് ന​മ്പ​ർ 22ൽ ​വൈ​ദ്യ​നാ​ഥ​ന്‍റെ മ​ക​ൻ മു​രു​ക​ൻ (42) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ചയ്ക്ക് ര​ണ്ടിനാണ് വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഫോ​ർ​ട്ട് പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ.