Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Local News
MALAPPURAM
MALAPPURAM
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
റോഡ് റോളർ സംരക്ഷിക്കണമെന്നാവശ്യം; സലീമിന്റെ ശ്രമങ്ങൾ പാഴായില്ല
Sunday, August 10, 2025 5:45 AM IST
മഞ്ചേരി: നൂറ്റാണ്ടുകൾ പഴക്കമുള്ള റോഡ് റോളർ അവഗണിക്കപ്പെടുന്നുവെന്ന പരാതിയിൽ നടപടി ആവശ്യപ്പെട്ട് ജില്ലാ കളക്ടർ തിരുവനന്തപുരം പുരാവസ്തു വകുപ്പ് ഡയറക്ടർക്ക് കത്തയച്ചു.
ഗിന്നസ് ജേതാവും വിപുലമായ പുരാവസ്തു ശേഖരണത്തിന്റെ ഉടമയുമായ മഞ്ചേരി മുള്ളന്‍പാറ പടവണ്ണ സലീം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. മഞ്ചേരി പാണ്ടിക്കാട് റോഡ് ബൈപ്പാസ് ജംഗ്ഷനിൽ ട്രാഫിക് ഐലന്റായി ഉപയോഗിക്കുന്ന റോഡ് റോളറിനോട് അധികൃതർ തികഞ്ഞ അവഗണനയാണ് കാണിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് സലീം കളക്ടർക്കും ജനപ്രതിനിധികൾക്കും പരാതി നൽകിയിരുന്നത്.
ബ്രിട്ടീഷ് ഭരണകാലത്ത് മഞ്ചേരിയിലെയും മലപ്പുറത്തെയും നിരവധി റോഡുകൾ നിർമിക്കാനായി ഉപയോഗിച്ച റോഡ് റോളർ മഞ്ചേരി പാണ്ടിക്കാട് റോഡിൽ ചെങ്ങണയിൽ മണ്ണിൽ പുതഞ്ഞു കിടക്കുകയായിരുന്നു.
പതിനഞ്ച് വർഷം മുന്‍പാണ് മഞ്ചേരി കിഴക്കേതലയിലെയും താണിപ്പാറയിലെയും യുവാക്കൾ ചേർന്ന് ജെസിബിയുടെ സാഹായത്തോടെ റോളർ സിഎച്ച് ബൈപ്പാസ് ജംഗ്ഷനിലെത്തിച്ചത്. ഈയിടെ നഗരസഭ ഈ റോഡ് റോളർ, ബൈപ്പാസ് ജംഗ്ഷനിൽ ട്രാഫിക് ഐലന്റാക്കുകയും സ്വകാര്യ സ്ഥാപനത്തിന് പരസ്യം സ്ഥാപിക്കാൻ നൽകുകയുമായിരുന്നു.
പരസ്യം സ്ഥാപിച്ചതോടെ നാടിന്റെ ചരിത്രം പറയുന്ന റോഡ് റോളർ പൊതുജനങ്ങൾക്കും ചരിത്രാന്വേഷകർക്കും കാണാൻ പോലും പറ്റാത്ത അവസ്ഥയിലായി. പൈതൃക ടൂറിസത്തിനും വിദ്യാർഥികൾക്ക് ചരിത്രപഠനത്തിനും ഉപയോഗിക്കാനാകാതെ നഗര വികസനത്തിന്റെ കഥ പറയുന്ന ശേഷിപ്പ് മതിയായ പരിഗണന നൽകി സംരക്ഷിക്കണമെന്നായിരുന്നു സലീമിന്റെ ആവശ്യം.
മഞ്ചേരിയിൽ തെരുവുനായ്ക്കൾക്ക് കുത്തിവയ്പ്
മഞ്ചേരി: നഗരത്തിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന തെരുവ് നായ്ക്കൾക്ക് പേവിഷ ബാധക്കെതിരെയുള്ള പ്രതിരോധ കുത്തിവയ്പ് നടത്തി.
പനങ്കയം പാലം ശുചീകരിച്ചു
എടക്കര: സ്വാതന്ത്ര്യദിനം, ഓണം എന്നീ ആഘോഷങ്ങളുടെ ഭാഗമായി പനങ്കയം യുണൈറ്റഡ് സ്റ്റാർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് പ്രവർ
നിലന്പൂർ ജില്ലാ ആശുപത്രി വികസനം : കടുപ്പിച്ച് കോണ്‍ഗ്രസും സിപിഎമ്മും
നിലന്പൂർ: നിലന്പൂർ ജില്ലാ ആശുപത്രി വികസനത്തിന് സ്കൂളിന്റെ സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസും സിപിഎമ്മു
ഫെൻസിംഗ് ചാന്പ്യൻഷിപ്പ്: മഞ്ചേരി ജേതാക്കൾ
മഞ്ചേരി: തുറക്കൽ എച്ച്എംയുപി സ്കൂളിൽ നടന്ന കാഡറ്റ്, ജൂണിയർ, സീനിയർ ഫെൻസിംഗ് ചാന്പ്യൻഷിപ്പിൽ മഞ്ചേരി സ്പോർട്സ്റ്റർ ഫ
എഴുത്തിന്റെ നല്ലപാഠങ്ങൾ പകർന്ന് കവി മണന്പൂർ രാജൻ ബാബു
അങ്ങാടിപ്പുറം: പൂക്കളുടെ ചിരിയും പക്ഷികളുടെ കൊഞ്ചലുകളും ആസ്വദിച്ച് കുട്ടികൾ വളരണമെന്ന് കവി മണന്പൂർ രാജൻ ബാബു. പ്ര
അപകട ഭീഷണിയായ മരം മുറിച്ചുമാറ്റി
എടക്കര: വൈദ്യുതി ലൈനിന് സമീപം അപകടകരമാം വിധം വളർന്ന വൃക്ഷം വെട്ടിമാറ്റി ട്രോമാകെയർ പ്രവർത്തകരുടെ കരുതൽ.
തേഞ്ഞിപ്പലം വൈഎംസിഎ പ്രതിഷേധ സംഗമം നടത്തി
തേഞ്ഞിപ്പലം : ഒഡീഷയിലെ ജലേശ്വറിൽ മലയാളി വൈദികർക്കും കന്യാസ്ത്രീകൾക്കും നേരേ തീവ്ര ഹിന്ദുത്വ സംഘടനയായ ബജ്രംഗ്ദൾ ആക്
ഫോർവേഡ് ബ്ലോക്ക് ക്വിറ്റ് ഇന്ത്യ ദിനാചരണം നടത്തി
കരുവാരക്കുണ്ട് :ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് വണ്ടൂർ നിയോജക മണ്ഡലം കമ്മിറ്റി ക്വിറ്റ് ഇന്ത്യ ദിനാചരണം നടത്തി.
പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നു
കൊളത്തൂർ: ജല അഥോറിറ്റിയുടെ മൂർക്കനാട് ശുദ്ധജല വിതരണ പദ്ധതിയുടെ പൈപ്പ് പൊട്ടി കൊളത്തൂർ തെക്കേക്കര എടയൂർ റോഡിൽ
കൃഷിഭവനുകളിലേക്ക് സ്വതന്ത്ര കർഷക സംഘം മാർച്ച് ഇന്ന്
നിലന്പൂർ:വിവിധ കാർഷിക പ്രശ്നങ്ങൾ ഉന്നയിച്ച് സ്വതന്ത്ര കർഷക സംഘം ഇന്ന് നിലന്പൂർ മണ്ഡലത്തിലെ കൃഷിഭവനുകളിലേക്ക് മാ
ജൂണിയർ അത് ലറ്റിക്സ് മീറ്റ് : ഐഡിയൽ വീണ്ടും ചാന്പ്യൻമാർ
തേഞ്ഞിപ്പലം: കാലിക്കട്ട് യൂണിവേഴ്സിറ്റി സിന്തറ്റിക് സ്റ്റേഡിയത്തിൽ രണ്ട് ദിവസങ്ങളിലായി നടന്ന 54-ാമത് മലപ്പുറം ജില്ലാ ജ
യുഡിടിഎഫ് പ്രതിഷേധം സംഘടിപ്പിക്കും
മഞ്ചേരി: അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ താരിഫ് ഭീഷണിക്കും മോദിയുടെ ദാസ്യവേലക്കുമെതിരെ യുനൈറ്റഡ് ഡെമോക്രാറ്റിക് ട
ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടി അങ്ങാടിപ്പുറം
13 ന് കടകളടച്ച് പ്രതിഷേധ റാലി
പെരിന്തൽമണ്ണ: ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടിയ ദേശീയപാതയിലെ അങ്ങാടിപ്പുറത
സൗദിയിൽ തീപൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
പെരിന്തൽമണ്ണ: തേക്കിൻക്കോടിലെ മുൻകാല ടാക്സി ഡ്രൈവറും ഫുട്ബോൾ താരവുമായിരുന്ന ആറങ്ങോടൻ സുബൈറിന്റെ മകൻ നിഷാദലി (4
പാന്പ് കടിയേറ്റ് ആദിവാസി യുവാവ് മരിച്ചു
നിലന്പൂർ: വനത്തിൽ കൂണ് പറിക്കാൻ പോകുന്നതിനിടയിൽ അണലിയുടെ കടിയേറ്റ് ആദിവാസി യുവാവ് മരിച്ചു. പെരുന്പത്തൂർ കാനക്കു
തിരൂർക്കാട് സ്കൂളിൽ എസ്പിസി യൂണിറ്റ്
അങ്ങാടിപ്പുറം : തിരൂർക്കാട് എഎംഎച്ച്എസിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റ് (എസ്പിസി)ആരംഭിച്ചു. മഞ്ഞളാംകുഴി അലി എംഎ
അമേരിക്കയുടെ നിലപാടിനെതിരേ കോണ്‍ഗ്രസ് പ്രതിഷേധിച്ചു
മലപ്പുറം: ഇന്ത്യൻ ഉത്പ്പന്നങ്ങൾക്ക് മേൽ 50 ശതമാനം ഇറക്കുമതി തീരുവ ചുമത്താനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ
യൂത്ത് കോണ്‍ഗ്രസ് സ്ഥാപകദിനാചരണം
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി ക്വിറ്റ് ഇന്ത്യ ദിനാചരണവും പതാക ഉയർത്തലും നടത്തി യൂത്
നിലന്പൂർ ജില്ലാ ആശുപത്രി വികസനം: വിവാദം മുറുകുന്നു
നിലന്പൂർ: നിലന്പൂർ ജില്ലാശുപത്രി വികസനവുമായി ബന്ധപ്പെട്ട് ഭരണ, പ്രതിപക്ഷ കക്ഷികൾ തമ്മിൽ വാദപ്രതിവാദങ്ങൾ മുറുകുന
റോഡ് റോളർ സംരക്ഷിക്കണമെന്നാവശ്യം; സലീമിന്റെ ശ്രമങ്ങൾ പാഴായില്ല
മഞ്ചേരി: നൂറ്റാണ്ടുകൾ പഴക്കമുള്ള റോഡ് റോളർ അവഗണിക്കപ്പെടുന്നുവെന്ന പരാതിയിൽ നടപടി ആവശ്യപ്പെട്ട് ജില്ലാ കളക്ടർ
അങ്കണവാടി പ്രവർത്തകർ സമരം നടത്തി
കരുവാരക്കുണ്ട്: കാളികാവ് അഡീഷണൽ പ്രൊജക്ടിലെ അങ്കണവാടി പ്രവർത്തകർ കാളികാവ് അഡീഷണൽ ഓഫീസിന് മുന്നിൽ സൂചനാ സമരം ന
നേന്ത്രക്ക വിലയിടിവ് കർഷകർക്ക് കനത്ത സാന്പത്തിക നഷ്ടം
കരുവാരകുണ്ട്: ഓണം മുന്നിൽ കണ്ട് നേന്ത്രവാഴ കൃഷി ചെയ്തവർ വില തകർച്ചയെ തുടർന്ന്
വൻ സാന്പത്തിക നഷ്ടത്തിലേക്ക്. ഉത്പ്പാ
പൊന്നാനിക്ക് ഇരട്ടിമധുരം : ഇൻഡോർ സ്റ്റേഡിയത്തിന് പുറമേ മറ്റൊരു കളിക്കളം കൂടി
പൊന്നാനി: പൊന്നാനിയുടെ കായിക വികസനത്തിന് പൊൻതൂവൽ ചാർത്തുന്ന അക്വാട്ടിക് സ്പോർട്സ് കോംപ്ലക്സ് ആൻഡ് ഇൻഡോർ സ്റ്റേഡ
മേൽമുറി സ്കൂൾ നിലനിർത്തണമെന്ന ആവശ്യത്തിൽ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ
മലപ്പുറം: കുഴിമണ്ണ കിഴിശേരിയിൽ 2004 മുതൽ പ്രവർത്തിക്കുന്ന മേൽമുറി ബദൽ സ്കൂൾ എൽപി സ്കൂളായി നിലനിർത്തണമെന്നാണ് നാട
കാറിൽ മദ്യവിൽപ്പന; മിഠായി കച്ചവടക്കാരൻ പിടിയിൽ
മഞ്ചേരി: മിഠായി കച്ചവടം നടത്താനുപയോഗിക്കുന്ന കാർ "ബാറാക്കിയ’ 47കാരൻ എക്സൈസ് സംഘത്തിന്റെ പിടിയിലായി. തിരൂരങ്ങാടി ഊ
കവളപ്പാറ ദുരന്തം: അനുസ്മരണം നടത്തി
എടക്കര: കവളപ്പാറ ഉരുൾപൊട്ടൽ ദുരന്തത്തിൽ മണ്മറഞ്ഞവർക്ക് ആദരാഞ്ജലി അർപ്പിച്ച് അനുസ്മരണം സംഘടിപ്പിച്ചു. പോത്തു
മിൽമ ക്ഷീര സദനം : വീടുകളുടെ തറക്കല്ലിടലും നിർമാണോദ്ഘാടനവും നടത്തി
ചെമ്മലശേരി: സാന്പത്തികമായി പിന്നാക്കം നിൽക്കുന്നവരും വാസയോഗ്യമായ വീടില്ലാത്തവരുമായ ക്ഷീരകർഷകർക്ക് വീട് വയ്ക്കുന
മഴക്കാല സെവൻസിൽ കോസ്കോ അരിപ്ര ജേതാക്കൾ
മങ്കട: മങ്കട ഗവണ്മെന്റ് ഹൈസ്കൂൾ ഗ്രൗണ്ടിൽ മങ്കട ഇൻഡിപെൻഡന്റ് സോക്കർ ക്ലബ് സംഘടിപ്പിച്ച മഴക്കാല സെവൻസ് ഫുട്ബോള
പെരിന്തൽമണ്ണ ജില്ലാ ആശുപത്രി ഒപി കെട്ടിടം ഉദ്ഘാടനം 12ന്
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ പുതിയ ഒപി ബ്ലോക്ക് 12ന് രാവിലെ 10ന് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്
നിലന്പൂർ ജില്ലാ ആശുപത്രി വികസനത്തിന് കോണ്‍ഗ്രസ് തടസം നിൽക്കുന്നുവെന്ന് ചെയർമാൻ
നിലന്പൂർ: നിലന്പൂർ ജില്ലാ ആശുപത്രി വികസനത്തിന് കോണ്‍ഗ്രസ് തടസം നിൽക്കുന്നുവെന്ന് നഗരസഭാ ചെയർമാൻ മാട്ടുമ്മൽ സലീം.
ഓട്ടോയിൽ കഞ്ചാവ് കടത്തിയ യുവാവിന് രണ്ടുവർഷം കഠിന തടവ്
മഞ്ചേരി: ഓട്ടോറിക്ഷയിൽ കഞ്ചാവ് കടത്തിയതിന് എക്സൈസ് സംഘം അറസ്റ്റുചെയ്ത പ്രതിക്ക് മഞ്ചേരി എൻഡിപിഎസ് കോടതി രണ്ടുവർ
റോഡ് നന്നാക്കാത്തതിൽ "മീൻ പിടിച്ച് ’ പ്രതിഷേധം
നിലന്പൂർ: റോഡുകൾ പൊട്ടിപൊളിഞ്ഞതിന് പരിഹാരം കാണാത്ത അധികൃതരുടെ നിലപാടിൽ പ്രതിഷേധിച്ച് റോഡിലെ കുഴിയിൽ നിറഞ്ഞ വെ
വിദ്യാലയങ്ങൾക്ക് കാലാനുസൃതമായ മാറ്റമാണ് സർക്കാർ ലക്ഷ്യം: മന്ത്രി വി. അബ്ദുറഹ്മാൻ
താനൂർ: എല്ലാ വിദ്യാലയങ്ങൾക്കും കാലാനുസൃതമായ മാറ്റം വരുത്താനാണ് സർക്കാർ ലക്ഷ്യം വയ്ക്കുന്നതെന്ന് കായിക മന്ത്രി വി. അബ്
‘നിലന്പൂർ ബൈപാസ് ഒന്നാംഘട്ട നിർമാണം ഉടൻ’
നിലന്പൂർ: നിലന്പൂർ ബൈപാസിന്റെ ഒന്നാംഘട്ട നിർമാണത്തിന് ഉടൻ സാങ്കേതികാനുമതി നൽകി ടെൻഡർ നടപടികൾ വേഗമാക്കാൻ പൊതു
ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ പുനഃസ്ഥാപിക്കണം: നിവേദനം നൽകി
മഞ്ചേരി: നെല്ലിപ്പറന്പ് - കൊയിലാണ്ടി റോഡിന്റെ നവീകരണവുമായി ബന്ധപ്പെട്ട് പൊളിച്ച് നീക്കിയ ബസ് കാത്തിരിപ്പു കേന്ദ്രങ്
ഓട്ടിസം ബാധിച്ച ആറ് വയസുകാരനു നേരെ പീഡനം; അധ്യാപികക്കെതിരേ വകുപ്പുതല നടപടിയുണ്ടാകും
പെരിന്തൽമണ്ണ: ഓട്ടിസം ബാധിച്ച ആറ് വയസുകാരനെ പീഡിപ്പിച്ച അധ്യാപികക്കെതിരേ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കു നൽക
വനംവകുപ്പ് അധികൃതർ വാക്കുപാലിച്ചില്ലെന്ന് പരാതി
കരുവാരകുണ്ട്: വന്യമൃഗങ്ങളെ പിടികൂടാൻ സ്ഥാപിച്ച കെണിയിലേക്ക് വാങ്ങിച്ചു നൽകിയ ഇരയെ തിരിച്ചു നൽകുകയോ പണം നൽകുകയോ ച
"ഞങ്ങളും കോളജിലേക്ക്' രണ്ടാം ബാച്ചിന് തുടക്കം
രാമപുരം: മഞ്ഞളാംകുഴി അലി എംഎൽഎയുടെ വനിത തുടർ വിദ്യാഭ്യാസ പദ്ധതി "ഞങ്ങളും കോളേജിലേക്ക്' രണ്ടാം ബാച്ചിന്റെ ഉദ്ഘാടനം
ചിയ്യാനൂരില്‍ ചിറകുളത്തില്‍ മത്സ്യക്കുഞ്ഞുങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി
ചങ്ങരംകുളം: ചിയ്യാനൂരില്‍ ചിറകുളത്തില്‍ മത്സ്യക്കുഞ്ഞുങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി. കഴിഞ്ഞ ദിവസമാണ് സംഭവം. നിരവധി
നിലമ്പൂർ സബ് രജിസ്ട്രാർ ഓഫീസിൽ വിജിലൻസ് പരിശോധന; 4700 രൂപ പിടിച്ചെടുത്തു
നിലന്പൂർ: സംസ്ഥാനത്തെ രജിസ്ട്രാർ ഓഫീസുകളിൽ വിജിലൻസ് നടത്തുന്ന ഓപറേഷൻ സെക്യുർലാൻഡിന്റെ ഭാഗമായി മലപ്പുറം വിജിലൻ
കര കവിഞ്ഞൊഴുകി പുഴ : അമ്പലക്കടവിൽ നിരവധി കുടുംബങ്ങൾ മണ്ണിടിച്ചിൽ ഭീതിയിൽ
കാളികാവ്: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയിൽ പുഴ കരകവിഞ്ഞൊഴുകിയതോടെ അമ്പലക്കടവിൽ നിരവധി കുടുംബങ്ങൾ മണ്ണി
സാക്ഷി മോഹൻ പെരിന്തൽമണ്ണ സബ്കളക്ടർ
മലപ്പുറം: പെരിന്തൽമണ്ണ സബ് കളക്ടറായി 2023 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയായ സാക്ഷി മോഹൻ ചുമതലയേറ്റു. ഉത്തർപ്രദേശിലെ ലക്നൗ
നിലമ്പൂർ നഗരസഭയിൽ ജോബ് സ്റ്റേഷൻ പ്രവർത്തനം തുടങ്ങി
നിലമ്പൂര്‍: നഗരസഭയില്‍ ജോബ് സ്റ്റേഷന് പ്രവര്‍ത്തനം തുടങ്ങി. ഇന്ന് രാവിലെ നഗരസഭാ ഹാളില്‍ ചേര്‍ന്ന പരിപാടിയില്‍ വി
അന്യരുടെ ഭൂമി പാട്ടത്തിനു നൽകി തട്ടിപ്പ്: പ്രതികൾ അറസ്റ്റിൽ
കാളികാവ്: തന്റേതല്ലാത്ത സ്ഥലം സ്വന്തം സ്ഥലമെന്ന് വിശ്വാസിപ്പിച്ച് പാട്ടത്തിന് നൽകി പണം തട്ടിയ പ്രതികൾ കാളികാവ് പോലീസ
ഐസിഎആറും ജെംസ് കോളജും ധാരണാപത്രം ഒപ്പുവച്ചു
രാമപുരം: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ച് ഐസിഎആറും (കോഴിക്കോട്) ജെംസ് ആർട്സ് ആൻഡ് സയൻസ് കോളജും (രാമപ
രണ്ട് ലക്ഷം രൂപയുടെ പുകയില ഉത്പന്നങ്ങള്‍ പിടികൂടി
മഞ്ചേരി: എക്സൈസ് വകുപ്പിന്റെ ഓണം സ്പെഷല്‍ ഡ്രൈവിന്റെ ഭാഗമായി നടത്തിയ റെയ്ഡില്‍ രണ്ടു ലക്ഷത്തോളം രൂപ വില വരുന്ന നിരോ
കടന്നമണ്ണ ബാങ്ക് 13 അംഗങ്ങൾക്ക് 11.77 ലക്ഷം രൂപ റിസ്ക് ഫണ്ട് ലഭ്യമാക്കി
മങ്കട: കടന്നമണ്ണ സർവീസ് സഹകരണ ബാങ്കിൽനിന്നും വായ്പയെടുത്ത് മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്കും മാരക രോഗം പിടിപെ
ശാപമോക്ഷം കാത്ത് അങ്ങാടിപ്പുറം എഫ്സിഐ റോഡ്
അങ്ങാടിപ്പുറം: അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങുന്ന യാത്രക്കാർ ഏറെയും കടന്നുപോകുന്ന എഫ്സിഐ റോഡ് എന്നറിയപ്
ഓരാടംപാലം-മാനത്തുമംഗലം ബൈപാസ്: മുഖ്യമന്ത്രിക്ക് നിവേദനം നൽകി
മങ്കട: അങ്ങാടിപ്പുറത്തെ ഗതാഗതകുരുക്കിന് പരിഹാരം കാണാൻ ഓരാടംപാലം-മാനത്തുമംഗലം ബൈപാസ് നിർമാണം ഉടൻ ആരംഭിക്കണമെ
‘നിലന്പൂർ ജില്ലാ ആശുപത്രി വികസനത്തിന് സ്ഥലം അനിവാര്യം’
നിലന്പൂർ: നിലന്പൂർ ജില്ലാ ആശുപത്രിയുടെ വികസനവുമായി ബന്ധപ്പെട്ട് ആര്യാടൻ ഷൗക്കത്ത് എംഎൽഎയുടെ അധ്യക്ഷതയിൽ അവലോക

Latest News
വിദ്യാര്‍ഥിനിയുടെ മരണം: റമീസ് അറസ്റ്റില്‍, കുടുംബാംഗങ്ങളെയും പ്രതിചേര്‍ത്തേക്കും
ഭരണഘടന സംരക്ഷിക്കാനുള്ള സമരമെന്ന് രാഹുൽ; പ്രതിഷേധക്കടലായി തലസ്ഥാനം, എംപിമാരെ അറസ്റ്റ് ചെയ്തു നീക്കി,
ജോലിക്ക് പോകുന്നവഴി കാട്ടാന ആക്രമണം; ഗൂഡല്ലൂരിൽ മലയാളിയായ എസ്റ്റേറ്റ് തൊഴിലാളി മരിച്ചു
കോതമംഗലത്തെ ടിടിസി വിദ്യാർഥിനിയുടെ ആത്മഹത്യ; ആൺസുഹൃത്ത് റമീസ് കസ്റ്റഡിയിൽ
വോട്ടർ പട്ടിക ക്രമക്കേട്: തെരഞ്ഞെടുപ്പ് കമ്മീഷനിലേക്ക് പ്രതിപക്ഷ എംപിമാര്‍ നടത്തിയ മാർച്ചിൽ സംഘർഷം

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
സ്മൃതി മണ്ഡപം ഉദ്ഘാടനം ചെയ്തു
Thiruvananthapuram
ചാത്തന്നൂരിന്റെ ഹൃദയഭാഗത്ത് ആക്രിക്കൂമ്പാരം
Kollam
ആദിവാസി സമൂഹത്തിന്റെ പിന്നാക്കാവസ്ഥ പരിഹരിക്കും: ഡെപ്യൂട്ടി സ്പീക്കര്‍
Pathanamthitta
ജോലിക്കിടെ ലൈന്മാന് കുഴഞ്ഞുവീണു മരിച്ചു
Alappuzha
എകെസിസി ചക്കാമ്പുഴ യൂണിറ്റ് എൽഡേഴ്സ് മീറ്റ് സംഘടിപ്പിച്ചു
Kottayam
സയണ്‍ സ്കൂൾ സെക്കൻഡ് റണ്ണറപ്പ്
Idukki
ഫ്ലാഷ് മോബുമായി വിദ്യാര്‍ഥികള്‍
Ernakulam
തെരുവുനായ് ഭീഷണിക്കെതിരേ പച്ചയണിഞ്ഞ് മണ്സൂണ്വാക്ക്
Thrissur
വിളയോടി റോഡ് നവീകരണത്തിനു തുടക്കം
Palakkad
കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു
Kozhikode
ഹൈമാസ്റ്റ് ലൈറ്റ് സ്വിച്ച് ഓണ്‍ ചെയ്തു
Wayanad
രാജ്യസ്നേഹവും മൂല്യബോധവും കുട്ടികളെ കരുത്തരാക്കും: സണ്ണി ജോസഫ് എംഎൽഎ
Kannur
ജില്ലാ ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പ്

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top