സൗ​ദി​യി​ൽ തീ​പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു
Sunday, August 10, 2025 11:52 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: തേ​ക്കി​ൻ​ക്കോ​ടി​ലെ മു​ൻ​കാ​ല ടാ​ക്സി ഡ്രൈ​വ​റും ഫു​ട്ബോ​ൾ താ​ര​വു​മാ​യി​രു​ന്ന ആ​റ​ങ്ങോ​ട​ൻ സു​ബൈ​റി​ന്‍റെ മ​ക​ൻ നി​ഷാ​ദ​ലി (42) സൗ​ദി അ​റേ​ബ്യ അ​ബ​ഹ​യി​ലെ അ​സീ​ർ ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ചു. ഇ​ക്ക​ഴി​ഞ്ഞ മേ​യ് 10 ന് ​ഖു​ൻ​ഫു​ദ​ക്ക​ടു​ത്ത് ബാ​രി​ക്കി​ൽ താ​മ​സി​ക്കു​ന്ന റൂ​മി​ൽ വ​ച്ച് ഗ്യാ​സി​ൽ നി​ന്ന് തീ ​പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

ഭാ​ര്യ : മാ​ന്പ​റ്റ​ക്കു​ന്നി​ലെ പേ​ര​ഞ്ചി ഷെ​രീ​ഫ (താ​ഴെ​ക്കോ​ട്).മ​ക്ക​ൾ : ഫാ​ത്തി​മ മെ​ഹ​റി​ൻ, മെ​ഹ്ഫി​ൽ (ഇ​രു​വ​രും വി​ദ്യാ​ർ​ഥി​ക​ൾ). മാ​താ​വ് :താ​മ​ര​ത്ത് റു​ഖി​യ (പൂ​പ്പ​ലം, പെ​രി​ന്ത​ൽ​മ​ണ്ണ).