ക​ന​ത്ത​മ​ഴ​യി​ൽ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ൾ വെ​ള്ള​ത്തി​ൽ
Wednesday, June 18, 2025 4:30 AM IST
കൊ​യി​ലാ​ണ്ടി: ക​ന​ത്ത​മ​ഴ​യി​ൽ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ൾ വെ​ള്ള​ത്തി​ൽ. ന​ന്തി മു​ത​ൽ ചെ​ങ്ങോ​ട്ടു​കാ​വ് വ​രെ ദേ​ശീ​യ​പാ​ത ത​ക​ർ​ന്നു. കാ​റ്റി​ൽ നി​ര​വ​ധി മ​ര​ങ്ങ​ൾ വീ​ണു. കൊ​യി​ലാ​ണ്ടി ന​ഗ​ര​സ​ഭ​യി​ലെ ന​ടേ​ല​ക്ക​ണ്ടി വാ​ർ​ഡി​ലെ കു​റ്റി​വ​യ​ൽ കോ​ള​നി​യി​ലെ ജ​യ​ൻ, ശി​വ​ദാ​സ​ൻ എ​ന്നി​വ​രു​ടെ കു​ടും​ബ​ങ്ങ​ളെ കോ​ത​മം​ഗ​ലം ജി​എ​ൽ​പി സ്കൂ​ളി​ലെ ദു​രി​താ​ശ്വാ​സ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി.

കൗ​ൺ​സി​ല​ർ എ. ​ല​ളി​ത​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​വ​രെ മാ​റ്റി​യ​ത്. പ​തി​വു​പോ​ലെ കൊ​ര​യ​ങ്ങാ​ട് വാ​ർ​ഡി​ലെ അ​മ്പാ​ടി റോ​ഡും കൊ​ര​യ​ങ്ങാ​ട് ക്ഷേ​ത്ര മൈ​താ​ന​വും വെ​ള്ള​ത്തി​ലാ​യി. പ​ന്ത​ലാ​യ​നി​യി​ൽ ഈ​ശ്വ​ര​ൻ ചി​റ ക​വി​ഞ്ഞൊ​ഴു​കി സ​മീ​പ​ത്തെ നാ​ല് വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി.