നീ​റ്റ്‌ പ​രീ​ക്ഷ ജേ​താ​വി​നെ ആ​ദ​രി​ച്ചു
Wednesday, June 18, 2025 4:30 AM IST
പേ​രാ​മ്പ്ര: നീ​റ്റ് പ​രീ​ക്ഷ​യി​ൽ സം​സ്ഥാ​ന​ത്ത് ഒ​ന്നാം സ്ഥാ​ന​വും അ​ഖി​ലേ​ന്ത്യാ ത​ല​ത്തി​ൽ 109-ാം സ്ഥാ​ന​വും നേ​ടി​യ ആ​വ​ള​യി​ലെ ദീ​പ്നി​യ​യെ പേ​രാ​മ്പ്ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ആ​ദ​രി​ച്ചു. പ്ര​സി​ഡ​ന്‍റ് എ​ൻ.​പി. ബാ​ബു പൊ​ന്നാ​ട അ​ണി​യി​ച്ചു.

വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ. ​സ​ജീ​വ​ൻ, ബ്ലോ​ക്ക് അം​ഗം കെ. ​അ​ജി​ത, ബി​ഡി​ഒ ഇ​ൻ ചാ​ർ​ജ് പി.​കെ. സു​ജീ​ഷ്, വു​മ​ൺ​സ് വെ​ൽ​ഫ​യ​ർ ഓ​ഫീ​സ​ർ സ​ജീ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.