പു​ലി സാ​ന്നി​ധ്യം: കൂ​ട് സ്ഥാ​പി​ച്ചു
Monday, July 7, 2025 5:01 AM IST
മേ​പ്പാ​ടി: മു​ണ്ട​ക്കൈ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ചു​ളി​ക്ക ഭാ​ഗ​ത്ത് നി​ര​ന്ത​രം ശ​ല്യം ചെ​യ്യു​ന്ന പു​ലി​യെ പി​ടി​ക്കു​ന്ന​തി​ന് കൂ​ട് സ്ഥാ​പി​ച്ചു. പു​ലി സാ​ന്നി​ധ്യം ജ​ന​ങ്ങ​ളെ ഭീ​തി​യി​ലാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കൂ​ട് വ​ച്ച​ത്. സൗ​ത്ത് വ​യ​നാ​ട് വ​നം ഡി​വി​ഷ​നി​ൽ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് ചു​ളി​ക്ക പ്ര​ദേ​ശം.