Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Local News
KOZHIKODE
KOZHIKODE
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
സൈക്യാട്രിസ്റ്റുകളുടെ സംസ്ഥാന സമ്മേളനം കോഴിക്കോട്ട്
Monday, July 7, 2025 5:01 AM IST
കോഴിക്കോട്: സൈക്യാട്രിസ്റ്റുകളുടെ സംഘടനയായ ഇന്ത്യന്‍ സൈക്യാട്രിക് സൊസൈറ്റിയുടെ 41-ാം സംസ്ഥാന സമ്മേളനം "സിപ്സ്കോൺ-25' ഓഗസ്റ്റ് 22 മുതല്‍ 24 വരെ ഹോട്ടല്‍ ടിയാരയില്‍ നടക്കും. കാലിക്കട്ട് സൈക്യാട്രിക് ഗില്‍ഡാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.
കേരളത്തില്‍ നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തു നിന്നുമായി 300 ഡോക്ടര്‍മാര്‍ മൂന്നു ദിവസത്തെ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് കാലിക്കട്ട് സൈക്യാട്രിക് ഗില്‍ഡ് സെക്രട്ടറി ഡോ. ദയാല്‍ നാരായണ്‍ അറിയിച്ചു. രാജ്യത്തെ വിവിധ മെഡിക്കല്‍ കോളജുകളില്‍ നിന്നുമായി മുന്നൂറോളം പിജി വിദ്യാര്‍ഥികളും സമ്മേളനത്തിനെത്തും.
ഓഗസ്റ്റ് 22ന് രാവിലെ പൊതുജനങ്ങള്‍ക്കായുള്ള ബോധവത്കരണ പരിപാടിയോടെയാണ് സമ്മേളനത്തിന് തുടക്കമാവുക. മനഃശാസ്ത്ര സംബന്ധിയായ വിവിധ വിഷയങ്ങള്‍ അവതരിപ്പിക്കുന്ന ബോധവത്കരണ പരിപാടിയില്‍ പൊതുജനങ്ങള്‍ക്ക് പ്രശസ്ത സൈക്യാട്രിസ്റ്റുകളുമായി ആശയവിനിമയം നടത്താനും സംശയനിവാരണത്തിനും അവസരമൊരുക്കുമെന്ന് സംസ്ഥാന ഭാരവാഹികളായ ഡോ. മോഹന്‍ സുന്ദരം, ഡോ. അനീസ് അലി, ഡോ.രാജ്മോഹന്‍ വേലായുധന് എന്നിവര്‍ അറിയിച്ചു.
മാനസികാരോഗ്യവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ വിദഗ്ധര്‍ അറുപതോളം പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. "മെന്റല്‍ ഹെല്‍ത്ത് കെയര്‍ ആക്ട് നടപ്പാക്കുന്നതിലെ പ്രായാഗിക ബുദ്ധിമുട്ടും വെല്ലുവിളികളും' എന്ന വിഷയത്തില്‍ രാജ്യാന്തര സിംപോസിയവും സംഘടിപ്പിക്കും. ഇന്ത്യയില്‍ നിന്നും വിദേശത്തു നിന്നുമുള്ള സൈക്യാട്രിസ്റ്റുകളും നിയമവിദഗ്ധരും സിംപോസിയത്തില്‍ പങ്കെടുക്കും.
കുട്ടികളുടെയും മുതിര്‍ന്നവരുടെയും മാനസികാരോഗ്യം, ചികിത്സയില്‍ മരുന്നുകളുടെ ഉപയോഗവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, ആധുനിക രോഗനിര്‍ണയ സംവിധാനങ്ങൾ, മാനസിക രോഗങ്ങളില്‍ ജനിതകശാസ്ത്ര ഗവേഷണങ്ങളിലൂടെ ലഭ്യമായ പുതിയ അറിവുകള്‍ തുടങ്ങി വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകളും നടക്കും.
കെ. കരുണാകരൻ അനുസ്മരണം
കൂരാച്ചുണ്ട്: മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന കെ. കരുണാകരന്റെ 107-ാം ജന്മദിനാചരണത്തിന്റെ ഭാഗമായി കൂ
ജേഴ്സി പ്രകാശനം ചെയ്തു
മുക്കം: മുക്കം ഫുട്ബോൾ അക്കാദമി 2025 -26 വർഷത്തെ പുതിയ ജേഴ്സി പുറത്തിറക്കി. സൈഫുദ്ധീൻ സാപ്സി ജേഴ്സി പ്രകാശനം നിർവഹിച്ചു.
പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു
കോഴിക്കോട്: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണപ്പെട്ട ബിന്ദുവിന്റെ മരണത്തിൽ
ആരോഗ്യമന്ത്രിയെ ജയിലിലടച്ച് പ്രതിഷേധം
കൂരാച്ചുണ്ട്: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്നുവീണ് സ്ത്രീ മരിച്ച സംഭവത്തില്‍ ആരോഗ്യമന്ത്രി വ
മത്സ്യകൃഷി വിളവെടുപ്പ് നടത്തി
കൂടരഞ്ഞി: പഞ്ചായത്തിലെ ജനകീയ മത്സ്യകൃഷി പദ്ധതിയുടെ വിളവെടുപ്പ് നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് ഉദ്ഘാട
പെൺകുട്ടികൾക്ക് സ്വയം പ്രതിരോധ പരിശീലനം സംഘടിപ്പിച്ചു
ചേളന്നൂർ: പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാൻ പെൺകുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യം വച്ച് വിജിൽ കേരള ഫൗണ്ടേഷൻ ജി
അശാസ്ത്രീയ വാർഡ് വിഭജനം; പ്രതിഷേധവുമായി കോൺഗ്രസ്
പേരാമ്പ്ര: കൂത്താളി പഞ്ചായത്ത് ഒന്നാം വാർഡ് കോൺഗ്രസ് മഹാത്മ കുടുംബ സംഗമം സംഘടിപ്പിച്ചു. വരുന്ന തദ്ദേശ സ്വയംഭരണ തെരഞ്
ഗ്രാമീണബാങ്കുകളെ സ്വകാര്യവത്ക്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കുക: എം.കെ. രാഘവൻ
കോഴിക്കോട്: ഗ്രാമീണ ബാങ്കുകളെ സ്വകാര്യവത്ക്കരിക്കാനുള്ള നീക്കങ്ങളിൽ നിന്നും കേന്ദ്ര -സംസ്ഥാന സർക്കാരുകൾ പിന്തിരിയണമെ
പലിശ കുറച്ച കേരള ബാങ്ക് നടപടി പിൻവലിക്കണമെന്ന്
കോഴിക്കോട്: സഹകരണ സംഘങ്ങളുടെ നിക്ഷേപങ്ങളുടെ പലിശ കുറച്ച കേരള ബാങ്ക് നടപടി പിൻവലിക്കണമെന്ന് ഐഎൻടിയുസി സംസ്ഥാന
ഐസിഡിഎസ് സൂപ്പർവൈസർക്ക് യാത്രയയപ്പ് നൽകി
മുക്കം: അഞ്ച് വർഷത്തെ സേവനത്തിന് ശേഷം കൊടിയത്തൂർ പഞ്ചായത്തിൽ നിന്നും മറ്റൊരു പഞ്ചായത്തിലേക്ക് സ്ഥലം മാറിപ്പോവുന്ന ജനക
മലബാർ റിവർ ഫെസ്റ്റിവൽ പ്രീ ഇവന്റുകൾക്ക് തുടക്കമായി
തിരുവമ്പാടി: മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കുന്ന പ്രീ ഇവന്റുകൾ ആരംഭിച്ചു. ചൂണ്ടയിടൽ മത്സരം "തിലാപ്പിയ'
സര്‍ക്കാറിനെതിരേ കോൺഗ്രസിന്റെ സമരസംഗമം ഇന്ന്
കോഴിക്കോട്: സംസ്ഥാന സര്‍ക്കാറിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരേയുള്ള സമരസംഗമം കോഴിക്കോട് ശ്രീനാരാണ സെന്റിനറി ഹാളില്‍
സൈക്യാട്രിസ്റ്റുകളുടെ സംസ്ഥാന സമ്മേളനം കോഴിക്കോട്ട്
കോഴിക്കോട്: സൈക്യാട്രിസ്റ്റുകളുടെ സംഘടനയായ ഇന്ത്യന്‍ സൈക്യാട്രിക് സൊസൈറ്റിയുടെ 41-ാം സംസ്ഥാന സമ്മേളനം "സിപ്സ്കോൺ-25' ഓ
വന്യമൃഗ ആക്രമണം : ‘സാരിവേലി കെട്ടി പ്രതിഷേധിക്കും’
താമരശേരി: വര്‍ധിച്ചുവരുന്ന വന്യമൃഗ ആക്രമണം തടയാന്‍ വനംവകുപ്പ് നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് ഓഗസ്റ്റ് ആ
എകെസിസി നേതൃ ശില്പശാല നടത്തി
താമരശേരി: കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍-രൂപതാ സമിതിയുടെ നേതൃത്വത്തില്‍ "മോസസ് 2കെ25' എന്ന പേരില്‍ ശില്പശാല സംഘടിപ്
റെയില്‍വേയുടെ ഓണ്‍ലൈന്‍ പണമിടപാടില്‍ ബുദ്ധിമുട്ടി വയോജനങ്ങൾ
കോഴിക്കോട്: ട്രെയിന്‍ ടിക്കറ്റ് എടുക്കുന്നവര്‍ കൗണ്ടറില്‍ നേരിട്ട് പണമടയ്ക്കുന്നതിന് പകരം ഡിജിറ്റല്‍ പേയ്മെന്റ് ചെയ
പാസഞ്ചര്‍ ട്രെയിൻ സര്‍വീസ്: അധികൃതര്‍ക്ക് ഒളിച്ചുകളിയെന്ന്
കോഴിക്കോട്: നിര്‍ത്തലാക്കിയ പാസഞ്ചര്‍ ട്രെയിൻ സര്‍വീസുകള്‍ പുനരാരംഭിക്കുന്ന വിഷയത്തില്‍ റെയില്‍വേയുടെ ഒളിച്ചുകളി
യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് പോലീസിന്റെ പിടിയില്‍
കോഴിക്കോട്: യുവതിയോട് അപമര്യാദയായി പെരുമാറിയ യുവാവ് അറസ്റ്റിലായി. കണ്ണൂര്‍ മയ്യില്‍ സ്വദേശി പാലകുന്ന് വീട്ടില്‍ പ്ര
വിഷക്കായ കഴിച്ച വിദ്യാർഥി ചികിത്സയിൽ
താമരശേരി: വീടിനു സമീപത്തെ പറമ്പിൽ നിന്നും ഞാവൽപ്പഴമെന്ന് കരുതി വിഷക്കായ കഴിച്ച വിദ്യാർഥി ചികിത്സയിൽ. താമരശേരി ഗവ
പുലി സാന്നിധ്യം: കൂട് സ്ഥാപിച്ചു
മേപ്പാടി: മുണ്ടക്കൈ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ ചുളിക്ക ഭാഗത്ത് നിരന്തരം ശല്യം ചെയ്യുന്ന പുലിയെ പിടിക്കുന്നതിന് കൂട് സ
നാദാപുരത്ത് ഇരുനില കെട്ടിടം തകർന്നുവീണു; ഒഴിവായത് വൻ ദുരന്തം
നാദാപുരം: സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഇരുനില കോൺക്രീറ്റ് കെട്ടിടം തകർന്നുവീണു. നാദാപുരം കസ്തുരികുളത്തെ അമ
ഇരട്ടക്കൊലപാതകം നടത്തിയെന്ന പ്രതിയുടെ കുറ്റസമ്മതം : കൊല്ലപ്പെട്ടതാരാണെന്നു കണ്ടെത്താന്‍ മിസിംഗ് കേസുകൾക്ക് പിറകെ പോലീസ്
കോഴിക്കോട്: മലപ്പുറം വേങ്ങര ചേറൂര് കിളിനക്കോട് പള്ളിക്കല്‍ ബസാറില്‍ താമസിക്കുന്ന തായ്പറമ്പില്‍ മുഹമ്മദലി (54) കൂടര
റിസോർട്ട് ജീവനക്കാരൻ മരിച്ച നിലയിൽ
കൂടരഞ്ഞി: കക്കാടംപൊയിലിൽ റിസോർട്ട് ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. കേരളാ കോൺഗ്രസ് പ്രാദേശിക നേതാവായ പുതുപ്പാ
ബസ് യാത്രക്കിടെ അതിക്രമം; കണ്ടക്ടർ റിമാൻഡിൽ
പേരാമ്പ്ര: ബസ് യാത്രക്കാരിക്കു നേരെ ലൈംഗിക അതിക്രമം നടത്തിയെന്ന കേസിൽ സ്വകാര്യ ബസിലെ കണ്ടക്ടർ അറസ്റ്റിൽ. മാപ്പറ്റക്കു
ആരോഗ്യ മന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു
താമരശേരി: ആരോഗ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പുതുപ്പാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈങ്ങാ
മലയോര ഹൈവേ നിർമാണം: സുതാര്യമാക്കണമെന്ന് ബി.ജെ.പി
ചക്കിട്ടപാറ: പെരുവണ്ണാമൂഴി - ചക്കിട്ടപാറ - ചെമ്പ്ര റൂട്ടിൽ മലയോര ഹൈവേ നിർമാണം സുതാര്യമായി നടത്തണമെന്ന് ബിജെപി പഞ്ചാ
കെ. കരുണാകരൻ അനുസ്മരണം നടത്തി
കോഴിക്കോട്: വളരെ എളിയ നിലയില്‍ ജീവിതം ആരംഭിച്ച് കഠിനാദ്ധ്വാനത്തിലൂടെ ഉന്നത സ്ഥാനങ്ങളിലെത്തിയ കെ. കരുണാകരന്റെ ജീവ
താമരശേരിയിൽ മോഷണശ്രമം നടത്തിയ ആളെ തിരിച്ചറിഞ്ഞു
താമരശേരി: കാരാടി കുറുന്തോട്ടിക്കണ്ടി മുനീറിന്റെ വീട്ടിൽ ജനൽ പൊളി തുളച്ച് കവർച്ചാ ശ്രമം നടത്തിയ മോഷ്ടാവിനെ തിരിച്ചറി
തുരുത്തിമുക്ക് -കരിയാത്തുംപാറ റോഡ് ഉദ്ഘാടനം ചെയ്തു
കൂരാച്ചുണ്ട്: പഞ്ചായത്ത് അഞ്ച്, ആറ് വാർഡുകൾ ഉൾപ്പെടുന്ന തുരുത്തിമുക്ക് - കരിയാത്തുംപാറ റോഡിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചാ
വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം
ചക്കിട്ടപാറ: ചക്കിട്ടപാറ സെന്റ് ആന്റണീസ് എൽപി സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം നാടൻ പാട്ട് കലാകാരനും
സ്വന്തമായ തിരിച്ചറിവുകളിലൂടെ വ്യക്തിത്വം വളർത്തണമെന്ന്
കോഴിക്കോട്: ജീവിതത്തിൽ വിജയിക്കണമെങ്കിൽ സ്വന്തമായ തിരിച്ചറിവുകളിലൂടെ വ്യക്തിത്വം വളർത്തണമെന്ന് കോഴിക്കോട് ഐഐഎം
ബസ് സ്റ്റാൻഡിൽ വാഴ വച്ച് പ്രതിഷേധിച്ചു
കൂടരഞ്ഞി: പഞ്ചായത്ത് ബസ് സ്റ്റാൻഡ് കവാടത്തിൽ വൻകുഴി രൂപപ്പെട്ട് നിരവധി വാഹനങ്ങൾ അപകടത്തിൽപെട്ടിട്ടും കണ്ണ് തുറക്ക
കുടുംബാരോഗ്യകേന്ദ്രത്തിലെ ഇന്റർലോക്ക് കട്ടകൾ ഇളകിയ നിലയിൽ
മുക്കം: ദിവസേന നിരവധി രോഗികൾ ചികിത്സതേടിയെത്തുന്ന കൊടിയത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ മുറ്റത്ത് വിരിച്ച ഇന്റർലോക
മഴക്കാല വാഹന പരിശോധ കർശനമാക്കി
കോഴിക്കോട്: കരുതൽ ഏറെവേണ്ട മഴക്കാലത്തും വാഹന നിയമലംഘനങ്ങൾക്ക് കുറവില്ല. മഴക്കാല വാഹന പരിശോധ കർശനമാക്കിയ മോട്
റെയില്‍വേ ടിക്കറ്റ് കൗണ്ടറില്‍ ഡിജിറ്റല്‍ പേയ്മെന്റ് നിര്‍ബന്ധം;പരക്കെ പ്രതിഷേധം
കോഴിക്കോട്: ട്രെയിന്‍ ടിക്കറ്റ് എടുക്കുന്നവര്‍ കൗണ്ടറില്‍ നേരിട്ട് പണമടക്കുന്നതിന് പകരം ഡിജിറ്റൽ പേയ്മെന്റ് ചെയ്യണമ
വാഹനാപകടത്തിൽ യുവാവ് മരിച്ചു
പയ്യോളി: ദുബായിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. തുറയൂർ കീരങ്കൈ ചുണ്ടുക്കുനി അബ്ദുൾ ഹകീം (40) ആണ് ദുബായ് റാസ് അൽ ഖോറി
കൂരാച്ചുണ്ട് ഇടവകയിൽ വൃക്ഷത്തൈ നടീൽ പദ്ധതിക്ക് തുടക്കം
കൂരാച്ചുണ്ട്: കൂരാച്ചുണ്ട് സെന്റ് തോമസ് ഫൊറോന ഇടവകയിൽ ദുക്റാന തിരുനാൾ സമാപനത്തോടനുബന്ധിച്ച് ഇടവകയുടെ പ്ലാറ്റിനം
കായണ്ണയിൽ ഞാറ്റുവേല ചന്തക്ക് തുടക്കമായി
പേരാമ്പ്ര: കായണ്ണ പഞ്ചായത്ത് കൃഷി ഭവന്റെയും ചക്കിട്ടപ്പാറ കർഷക സേവന കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ ഞാറ്റുവേല ചന്
തിരുവമ്പാടിയിൽ കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി
തിരുവമ്പാടി: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ കെട്ടിടം തകർന്നുവീണ് ബിന്ദു എന്ന വീട്ടമ്മ മരണപ്പെട്ടതിന്റെ ഉത്ത
കൂടരഞ്ഞിയിൽ ഞാറ്റുവേല ചന്ത ആരംഭിച്ചു
കൂടരഞ്ഞി: കൂടരഞ്ഞിയിൽ ഞാറ്റുവേല ചന്തയും കർഷക സഭയും ആരംഭിച്ചു. കൃഷിഭവന്റെ ആഭിമുഖ്യത്തിലാണ് ചന്ത ആരംഭിച്ചത്. കർഷ
രാമനാട്ടുകര നഗരസഭയ്ക്ക് പുതിയ ഓഫീസ്: ഈ മാസം നിര്‍മാണം പൂര്‍ത്തിയാകും
രാമനാട്ടുകര : എട്ടുവർഷത്തെ കാത്തിരിപ്പിനൊടുവിൽ രാമനാട്ടുകര നഗരസഭയുടെ പുതിയ ഓഫീസ് കെട്ടിടം ഉദ്ഘാടനത്തിനൊരുങ്ങി
പ്രതിഷേധ പ്രകടനവും പൊതുസമ്മേളനവും നടത്തി
കോടഞ്ചേരി: കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടാവശിഷ്ടങ്ങളിൽപ്പെട്ട് ഒരു സ്ത്രീ ദാരുണമായി മരിക്കാൻ ഇടയായ സംഭവത്തിൽ മന
മലബാർ റിവർ ഫെസ്റ്റിവൽ പ്രചരാണർഥം വിവിധ പരിപാടികൾ നാളെ മുതൽ
മുക്കം: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന 11-ാമത് മലബാർ റിവർ ഫെസ്റ്റിവൽ 24 മുതൽ 27 വരെ ഇരുവഞ്ഞിപ്പുഴയിലും ചാലി
കാറ്ററേഴ്സ് അസോസിയേഷന് സമരത്തിലേക്ക്
കോഴിക്കോട്: നിത്യോപയോഗ സാധനങ്ങളുെട വിലക്കയറ്റത്തില്‍ പ്രതിഷേധിച്ച് എട്ടിന് സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധമാര്ച
വിദ്യാഭ്യാസ ബന്ദ്; കെഎസ്യു പ്രകടനം നടത്തി
കോഴിക്കോട് : പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്ന് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കെഎസ്യു സംസ്ഥാന
സമഗ്ര പച്ചക്കറി ഉല്പാദന യജ്ഞത്തിന് ജില്ലയില്‍ തുടക്കമാകുന്നു
കോഴിക്കോട്: മുഖ്യമന്ത്രിയുടെ നൂറുദിന കര്‍മപരിപാടിയില്‍ ഉള്‍പ്പെടുത്തി പച്ചക്കറി ഉല്പാദന വര്‍ധനവും സ്വയംപര്യാപ്ത
കെഎസ്ഇബി ഉപകരണങ്ങൾ പാതയോരത്ത് ഉപേക്ഷിച്ച നിലയിൽ
ചക്കിട്ടപാറ: കെഎസ്ഇബി ലൈൻ ജീവനക്കാരുടെ പണി ഉപകരണങ്ങൾ ആഴ്ചകളായി പാതയോരത്ത്. ചക്കിട്ടപാറ പഞ്ചായത്ത് വാർഡ് ഒന്നിൽ
വടകര-വില്യാപ്പള്ളി-ചേലക്കാട് റോഡ് നവീകരിക്കുന്നു
കോഴിക്കോട് : ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവില്‍ വടകര-വില്യാപ്പള്ളി-ചേലക്കാട് റോഡ് നവീകരണം യാഥാര്‍ഥ്യമാകുന്നു. ദേശ
ജലജീവന്‍ മിഷന് പദ്ധതിയില്‍ കുരുങ്ങി കരാറുകാര്‍ : നടപടിയില്ലെങ്കില്‍ സമരത്തിലേക്ക്...
കോഴിക്കോട്: ജലജീവന്‍ മിഷന് പദ്ധതിയില്‍ കുരുങ്ങി പ്രതിസന്ധിയിലായി കരാറുകാര്‍. പദ്ധതി പ്രകാരം പണികള്‍ ചെയ്ത കരാറുക
എൽഐസി ഓഫീസുകൾക്ക് മുന്നിൽ പ്രകടനവും പൊതുയോഗവും നടത്തി
കോഴിക്കോട് : ദേശീയ പണിമുടക്കിന് മുന്നോടിയായി ഇൻഷ്വറൻസ് ജീവനക്കാരും ഏജന്റുമാരും പെൻഷനർമാരും ജില്ലയിലെ എൽഐസി ഓ

Latest News
നിപ്പ: കേന്ദ്രസംഘം കേരളത്തിലേക്ക്; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വിലയിരുത്തൽ
സസ്പെന്‍ഷനിൽ വിസിയും സിൻഡിക്കേറ്റും രണ്ട് തട്ടിൽ; അവധിയിൽ പ്രവേശിച്ച് ജോ.രജിസ്ട്രാർ
തലപ്പാറയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; തോട്ടിൽ വീണ യുവാവിനെ കണ്ടെത്താനായില്ല
സെബിന് ഇനിയും ജീവിക്കാൻ സുമനസുകൾ കനിയണം
മഞ്ഞുമ്മൽ ബോയ്സ് കേസ്: സൗബിന് ഇന്ന് പോലീസിനു മുന്നിൽ ഹാജരാകും

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
ലീഡർ ജന്മദിന സദസ്
Thiruvananthapuram
ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
Kollam
മന്ത്രി രാജിവയ്ക്കണം
Pathanamthitta
കാറിടിച്ച് ബൈക്ക് യാത്രികന് മരിച്ചു; ഭാര്യ ഗുരുതരാവസ്ഥയില്‍
Alappuzha
മണ്ണെടുപ്പിനെതിരേയുള്ള നിയമപോരാട്ടത്തിനു തുക കണ്ടെത്താന്‍ ബിരിയാണി ചലഞ്ച്
Kottayam
കൊളുക്കുമലയിലേയ്ക്ക് സഞ്ചാരികള്‍ക്ക് സുരക്ഷിതയാത്ര ഉറപ്പാക്കി വാഹന വകുപ്പ്
Idukki
മന്ത്രി വീണ ജോർജ് രാജിവയ്ക്കണം; കോലം കത്തിച്ച് പ്രതിഷേധിച്ചു
Ernakulam
ജനവിരുദ്ധതയിൽ ഇടതു സർക്കാർ ഒന്നാമത്: പി.ജെ. ജോസഫ്
Thrissur
അഗളി ആശുപത്രിക്കുമുന്നിൽ കോൺഗ്രസ് പ്രതിഷേധം
Palakkad
ലഹരി വിരുദ്ധ സന്ദേശ യാത്രയ്ക്ക് സ്വീകരണം നൽകി
Malappuram
ലഹരി വിമുക്ത കുടുംബം: കാന്പയിനുമായി പയ്യന്പള്ളി സെന്റ് കാതറിൻസ് സ്കൂൾ
Wayanad
കണ്ണൂർ സെൻട്രൽ ജയിലിനു സമീപം ലോറിയും കാറും കൂട്ടിയിടിച്ച് ലോറി മറിഞ്ഞു; മൂന്നു പേർക്കു പരിക്ക്
Kannur
പ്രീതിക്ക് വേണം, സുമനസുകളുടെ കൈത്താങ്ങ്

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top