ജേ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു
Monday, July 7, 2025 5:16 AM IST
മു​ക്കം: മു​ക്കം ഫു​ട്ബോ​ൾ അ​ക്കാ​ദ​മി 2025 -26 വ​ർ​ഷ​ത്തെ പു​തി​യ ജേ​ഴ്സി പു​റ​ത്തി​റ​ക്കി. സൈ​ഫു​ദ്ധീ​ൻ സാ​പ്സി ജേ​ഴ്സി പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. എ​ട്ട് വ​യ​സ് മു​ത​ൽ 15 വ​യ​സു​വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്കാ​ണ് അ​ക്കാ​ദ​മി​യി​ൽ ക്യാ​മ്പ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

രാ​വി​ലെ ഏ​ഴ് മു​ത​ൽ ഒ​ന്പ​ത് വ​രെ​യുംവൈ​കു​ന്നേ​രം മൂ​ന്ന് മു​ത​ൽ അ​ഞ്ച് വ​രെ​യു​മാ​ണ് മ​ണാ​ശേ​രി​യി​ലു​ള്ള മു​ക്കം ന​ഗ​ര​സ​ഭാ മൈ​താ​ന​ത്താ​ണ് ക്യാ​മ്പ്.

അ​ക്കാ​ദ​മി ക​ൺ​വീ​ന​ർ പ്രി​ൻ​സ് മാ​മ്പ​റ്റ, പ​രി​ശീ​ല​ക​രാ​യ മു​നി​ർ പ​ര​പ്പ​ന​ങ്ങാ​ടി, വി​നീ​ഷ് മു​ക്കം,അ​ക്കാ​ദ​മി​യി​ലെ കു​ട്ടി​ക​ൾ ര​ക്ഷി​താ​ക്ക​ൾ പ​രി​പാ​ടി​യി​ൽ സം​ബ​ന്ധി​ച്ചു.