കോ​ളാ​രി സ​ർ​വീ​സ് സ​ഹ. ബാ​ങ്കിന്‍റെ നേതൃത്വത്തിൽ ഉ​ന്ന​ത വി​ജ​യികൾക്ക് അ​നു​മോ​ദനം
Monday, June 16, 2025 1:14 AM IST
മ​ട്ട​ന്നൂ​ർ: കോ​ളാ​രി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ച്ചു. ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എ​ൻ. ഷാ​ജി​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. ബാ​ങ്ക് പ​രി​ധി​യി​ലെ മെം​ബ​ർ​മാ​രു​ടെ മ​ക്ക​ളി​ൽ നി​ന്നും ഈ ​വ​ർ​ഷം എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ൽ മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ് നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ​യാ​ണ് അ​നു​മോ​ദി​ച്ച​ത്.

ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് കെ. ​ഭാ​സ്ക​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ജി. ​ശ്രീ​ജി​ത്ത്‌, കെ. ​നാ​രാ​യ​ണ​ൻ, വി.​വി. മ​നോ​ഹ​ര​ൻ, വി.​കെ. ഷാ​ജി, സി. ​സി​ന്ധു, പി. ​സി​ന്ധു, ആ​വ​ണി ഉ​ല്ലാ​സ്, മ​ട്ട​ന്നൂ​ർ സു​രേ​ന്ദ്ര​ൻ, സെ​ക്ര​ട്ട​റി സി.​എ​ച്ച്. അ​ജ​യ​ൻ, അ​സി. സെ​ക്ര​ട്ട​റി ടി.​പി. ര​മേ​ശ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.