പ​യ്യ​ന്നൂ​ർ സെ​ൻ​ട്ര​ൽ ബ​സാ​ർ ജം​ഗ്ഷ​ൻ വി​ക​സ​നം: ഭൂ​മി ഏ​റ്റെ​ടു​ക്കാ​ൻ ന​ട​പ​ടി
Tuesday, June 17, 2025 1:19 AM IST
പ​യ്യ​ന്നൂ​ർ: സെ​ൻ​ട്ര​ൽ ബ​സാ​ർ ജം​ഗ്ഷ​ൻ വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​യി. ആ​ദ്യ​ഘ​ട്ട​മാ​യി കേ​ര​ള റോ​ഡ് ഫ​ണ്ട് ബോ​ർ​ഡ് (കെ​ആ​ർ​എ​ഫ്ബി) ത​യാ​റാ​ക്കി​യ അ​ലൈ​ൻ​മെ​ന്‍റ് പ്ര​കാ​ര​മു​ള്ള ഏ​റ്റെ​ടു​ക്കേ​ണ്ട ഭൂ​മി ക​ണ്ടെ​ത്തു​ന്ന​തി​നാ​യു​ള്ള ക​ല്ലി​ട​ൽ പ്ര​വൃ​ത്തി ആ​രം​ഭി​ച്ചു.

ര​ണ്ട് ദി​വ​സ​ത്തി​ന​കം ഇ​ത് പൂ​ർ​ത്തി​യാ​ക്കും. ക​ല്ലി​ട​ൽ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം ഏ​റ്റെ​ടു​ക്കേ​ണ്ട ഭൂ​മി​യു​ടെ ഡ്രോ​യിം​ഗ് ത​യാ​റാ​ക്കി റ​വ​ന്യൂ വി​ഭാ​ഗ​ത്തി​ന് കൈ​മാ​റും. തു​ട​ർ​ന്ന് സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. ആ​ദ്യം ത​യാ​റാ​ക്കി​യ അ​ലൈ​ൻ​മെ​ന്‍റി​ൽ നി​ന്നും ഏ​റ്റെ​ടു​ക്കേ​ണ്ട സ്ഥ​ല​ത്തി​ന്‍റെ അ​ള​വ് കു​റ​ച്ചാ​ണ് പു​തി​യ അ​ലൈ​ൻ​മെ​ന്‍റ് ത​യാ​റാ​ക്കി​യ​ത്. ടി.​ഐ. മ​ധു​സൂ​ദ​ന​ൻ എം​എ​ൽ​എ ക​ല്ലി​ടു​ന്ന പ്ര​ദേ​ശം സ​ന്ദ​ർ​ശി​ച്ചു.