അ​ർ​ബു​ദ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തി
Tuesday, June 17, 2025 1:19 AM IST
കേ​ള​കം: ലോ​ക പു​ക​യി​ല വി​രു​ദ്ധ ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഭാ​ര​തീ​യ വ്യാ​പാ​രി വ്യ​വ​സാ​യി സം​ഘം കേ​ള​കം യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ത​ല​ശേ​രി മ​ല​ബാ​ർ കാ​ൻ​സ​ർ സെ​ന്‍റ​ർ -പോ​സ്റ്റ് ഗ്രാ​ജു‌​വേ​റ്റ് ഓ​ങ്കോ​ള​ജി സ​യ​ൻ​സ് ആ​ൻ​ഡ് റി​സേ​ർ​ച്ചി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ അ​ർ​ബു​ദ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തി.

കാ​ൻ​സ​റി​നെ​തി​രേ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യും എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ൽ ബി​വി​വി​എ​സ് മെം​ബ​ർ​മാ​രു​ടെ മ​ക്ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​രെ ആ​ദ​രി​ക്ക​ലു​മാ​ണ് ന​ട​ത്തി​യ​ത്. കേ​ള​കം ബി​വി​വി​എ​സ് ഓ​ഫീ​സി​ൽ ശാ​ലേം പ​ള്ളി വി​കാ​രി ഫാ. ​എ​.കെ. എ​ൽ​ദോ ഉ​ൽ​ഘാ​ട​നം ചെ​യ്തു. ബി​വി​വി​എ​സ് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ര​വീ​ന്ദ്ര​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​എ.​പി. നീ​തു, ഡോ. ​ഫി​ൻ​സ് എം. ​ഫി​ലി​പ്പ് എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു.

ബി​വി​വി​എ​സ് കേ​ള​കം യൂ​ണി​റ്റ് സെ​ക്ര​ട്ട​റി എം.​സി. സി​ബി​ച്ച​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ജി പാ​മ്പാ​ടി, അ​ല​ക്സ് പാ​മ്പാ​ടി, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ടി​ന്‍റോ ലാ​വ​ണ്യ, താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് ബാ​ല​കൃ​ഷ്ണ​ൻ, ബി​ജെ​പി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് സ്റ്റീ​ഫ​ൻ, മ​നോ​ജ് ക്ലാ​സി​ക് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.