പ​ണ​യത്ത​ട്ടി​പ്പ് ത​ട​യാ​ൻ ശ​ക്ത​മാ​യ നി​യ​മ നി​ർ​മാ​ണം വേ​ണം: എ​കെ​പി​ബി​എ
Monday, June 16, 2025 1:28 AM IST
ഇ​രി​ട്ടി: ബാ​ങ്കു​ക​ളി​ൽ മു​ക്കു​പ​ണ്ടം പ​ണ​യം വ​ച്ച് ത​ട്ടി​പ്പ് ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി​ക​ളും ശി​ക്ഷ​ക​ളും ന​ട​പ്പാ​ക്ക​ണ​മെ​ന്ന് ഓ​ൾ കേ​ര​ള പ്രൈ​വ​റ്റ് ബാ​ങ്കേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (എ​കെ​പി​ബി​എ) 22-ാമ​ത് ജി​ല്ലാ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. ഇ​രി​ട്ടി ഫ​ൽ​ക്ക​ൺ​പ്ലാ​സ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന സ​മ്മേ​ള​ന​വും കു​ടും​ബ സം​ഗ​മ​വും ന​ഗ​ര​സ​ഭാ പേ​ഴ്‌​സ​ൺ കെ. ​ശ്രീ​ല​ത ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ ഫ്രാ​ൻ​സി​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​എ. ജോ​സ് മു​ഖ്യ ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ സെ​ക്ര​ട്ട​റി സു​രേ​ഷ് ബാ​ബു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​കെ. ഗോ​പു, ട്ര​ഷ​റ​ർ ജ​യ​ച​ന്ദ്ര​ൻ മ​റ്റ​പ്പ​ള്ളി, പ്ര​ജി​ത്ത്, വി​ജോ​യ് വ​ർ​ഗീ​സ്, സെ​ബാ​സ്റ്റ്യ​ൻ തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.