സ്കൂട്ടർ മ​റി​ഞ്ഞ് യു​വാ​വ് മ​രി​ച്ചു
Monday, July 21, 2025 10:02 PM IST
എ​ട​ക്കാ​ട്: സ്കൂട്ടർ നി​യ​ന്ത്ര​ണം വി​ട്ടു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു. മു​ഴ​പ്പി​ല​ങ്ങാ​ട് യൂ​ത്തി​ന് സ​മീ​പം ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ എം​യു​പി​സ്കൂ​ളി​ന് സ​മീ​പ​ത്തെ ആ​ല​ക്ക​ണ്ടി സാരംഗാണ് (24) മരിച്ചത്. മ​ഹേ​ഷ്-​സീ​മ ദ​ന്പ​തി​ക​ളു​ടെ മകനാണ്. സഹോദരൻ: സാ​ര​വ്.