തി​രം​ഗ​റാ​ലി സം​ഘ​ടി​പ്പി​ച്ചു
Thursday, August 14, 2025 12:59 AM IST
പെ​രി​യ: ഹ​ര്‍ ഘ​ര്‍ തി​രം​ഗ പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കേ​ര​ള കേ​ന്ദ്ര സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ ആ​വേ​ശ​മു​യ​ര്‍​ത്തി തി​രം​ഗ റാ​ലി സം​ഘ​ടി​പ്പി​ച്ചു. ഡോ. ​ബി.​ആ​ര്‍. അം​ബേ​ദ്ക​ര്‍ ഭ​വ​ന് മു​ന്നി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ ദേ​ശീ​യ പ​താ​ക​യേ​ന്തി നൂ​റു​ക​ണ​ക്കി​ന് വി​ദ്യാ​ര്‍​ഥി​ക​ളും അ​ധ്യാ​പ​ക​രും അ​ണി​നി​ര​ന്നു.

വൈ​സ് ചാ​ന്‍​സ​ല​ര്‍ പ്ര​ഫ. സി​ദ്ദു പി. ​അ​ല്‍​ഗു​ര്‍, ഡീ​ന്‍ സ്റ്റു​ഡ​ന്‍റ്സ് വെ​ല്‍​ഫെ​യ​ര്‍ പ്ര​ഫ. രാ​ജേ​ന്ദ്ര പി​ലാ​ങ്ക​ട്ട എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു. എ​ന്‍​എ​സ്എ​സ് പ്രോ​ഗ്രാം കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഡോ. ​എ​സ്. അ​ന്‍​ബ​ഴ​ഗി, ഡോ. ​ജി​ല്ലി ജോ​ണ്‍. ഡോ. ​പി. ശ്രീ​കു​മാ​ര്‍, ഡോ. ​ഗു​ജ്ജേ​ട്ടി തി​രു​പ്പ​തി, ഡോ. ​എ. സ​ദാ​ന​ന്ദം എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.