ടി​പ്പ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു
Thursday, June 19, 2025 3:39 AM IST
ഏ​ഴം​കു​ളം: തൊ​ടു​വ​ക്കാ​ട്ട് ടി​പ്പ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം. സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന വൈ​ദ്യു​തി പോ​സ്റ്റും അ​പ​ക​ട​ത്തി​ൽ ത​ക​ർ​ന്നു. ‌ഒ​രു ടി​പ്പ​റി​ന്‍റെ ട​യ​റി​ന് ഉ​ണ്ടാ​യ പ്ര​ശ്ന​മാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​ത്.

ട​യ​ർ പൂ​ർ​ണ​മാ​യും തേ​യ്മാ​നം സം​ഭ​വി​ച്ച സ്ഥി​തി​യി​ലാ​യി​രു​ന്നു. രാ​ത്രി​കാ​ല​ങ്ങ​ളി​ലും അ​മി​ത​വേ​ഗ​ത്തി​ൽ പാ​യു​ന്ന ടി​പ്പ​റു​ക​ൾ വ​ലി​യ അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. ഇ​ന്ന​ലെ രാ​ത്രി​യി​ലും പ​ച്ച​മ​ണ്ണ് ക​യ​റ്റി​യ ടി​പ്പ​ർ ലോ​റി നാ​ട്ടു​കാ​ർ ത​ട​ഞ്ഞി​രു​ന്നു.