തു​ന്പ​മ​ൺ വൈ​എം​സി​എ​യി​ൽ സ്നേ​ഹോ​ത്സ​വ് - 2025
Thursday, June 19, 2025 3:44 AM IST
തു​ന്പ​മ​ൺ: മ​ദ്യ​ത്തി​ന്‍റെ​യും മ​യ​ക്കു​മ​രു​ന്നി​ന്‍റെ​യും ഉ​പ​യോ​ഗ​വും വി​ല്പ​ന​യും വ​ർ​ധി​ച്ചു വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ധാ​ർ​മി​ക​ത​യ്ക്ക് ഏ​റെ പ്രാ​ധാ​ന്യം ന​ൽ​കു​ന്ന വി​ദ്യാ​ഭ്യാ​സ രീ​തി​യാ​ണ് വ​ർ​ത്ത​മാ​ന​കാ​ല​ത്തി​ന്‍റെ ആ​വ​ശ്യ​മെ​ന്ന് പ​ത്ത​നം​തി​ട്ട ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് ഏ​ബ്ര​ഹാം. തു​മ്പ​മ​ൺ വൈ​എം​സി​എ​യി​ൽ സം​ഘ​ടി​പ്പി​ച്ച സ്നേ​ഹോ​ത്സ​വ് - 2025 ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​കയാ​യി​രു​ന്നു അ​ദ്ദേ​ഹം. പ്ര​സി​ഡ​ന്‍റ് ഷി​ബു കെ. ​ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വൈ​എം​സി​എ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പ്ര​ഫ. അ​ല​ക്സ് തോ​മ​സ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ​ന്ത​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​ിറ്റി ചെ​യ​ർ​പേ​ഴ്സ​ൺ ലാ​ലി ജോ​ൺ അ​നു​മോ​ദ​ന സ​ന്ദേ​ശം ന​ൽ​കി.

ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് ടി. ​വ​ർ​ഗീ​സ് , സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ പേ​ഴ്സ​ൺ ഗീ​താ​റാ​വു, തു​മ്പ​മ​ൺ എം​ജി എ​ച്ച്എ​സ് എ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​മാ​ത്യു പി. ​ജോ​ർ​ജ്, ഹെ​ഡ് മാ​സ്റ്റ​ർ റോ​യി ജോ​ൺ , വൈ​എം​സി​എ സീ​നി​യ​ർ നേ​താ​വ് വി.​ടി. ഡേ​വി​ഡ്, സെ​ക്ര​ട്ട​റി ഇ. ​കെ. രാ​ജ​ൻ, മു​ൻ പ്ര​സി​ഡ​ന്‍റ് കെ. ​എ​ൻ. തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വെ​റ്റ​റ​ൻ​സ് അ​ത് ല​റ്റിക് മ​ത്സ​ര​ങ്ങ​ളി​ലെ ദേ​ശീ​യ ചാ​മ്പ്യ​ൻ വി. ​ജി. മാ​ത്യു. എം​ജി യൂ​ണി​വേ​ഴ്സി​റ്റി ബി​എ​ഡ് പ​രീ​ക്ഷ​യി​ൽ ആ​റാം റാ​ങ്ക് നേ​ടി​യ ജെ​യ്നി മേ​രി ജോ ​എ​ന്നി​വ​രെ​യും എ​സ്എ​സ്എ​ൽ​സി ,പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ എ​ല്ലാ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ് നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളേ​യും ച​ട​ങ്ങി​ൽ അ​വാ​ർ​ഡു​ക​ൾ ന​ൽ​കി ആ​ദ​രി​ച്ചു.