അ​ന്താ​രാ​ഷ്‌ട്ര യു​വ​ജ​ന ദി​നം: റെ​ഡ് റി​ബ​ണ്‍ പ്ര​ശ്നോ​ത്ത​രി സം​ഘ​ടി​പ്പി​ച്ചു
Sunday, August 10, 2025 4:22 AM IST
പ​ത്ത​നം​തി​ട്ട: അ​ന്താ​രാ​ഷ്‌ട്ര യു​വ​ജ​ന ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് എ​ച്ച്ഐ​വി, എ​യ്ഡ്സ് അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ന്ന​തി​ന് ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ​യും ആ​രോ​ഗ്യ കേ​ര​ള​ത്തി​ന്‍റെ​യും ജി​ല്ലാ എ​യ്ഡ്സ് നി​യ​ന്ത്ര​ണ യൂ​ണി​റ്റി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ റെ​ഡ് റി​ബ​ണ്‍ പ്ര​ശ്നോ​ത്ത​രി തു​മ്പ​മ​ണ്‍ ജി​ല്ലാ ട്രെ​യി​നിം​ഗ് സെ​ന്‍റ​റി​ല്‍ സം​ഘ​ടി​പ്പി​ച്ചു.

കോ​ന്നി ആ​രോ​ഗ്യ​ബ്ലോ​ക്കി​ന്‍റെ പ​രി​ധി​യി​ലു​ള്ള പ്ര​മാ​ടം നേ​താ​ജി ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ എ. ​ജി. മ​ഹേ​ശ്വ​ര്‍, അ​ഭി​ഷേ​ക് പി. ​നാ​യ​ര്‍ സ​ഖ്യം ഒ​ന്നാം സ്ഥാ​ന​വും ഇ​ല​ന്തൂ​ര്‍ എ​സ്എ​ന്‍​ഡി​പി ഹൈ​സ്‌​കൂ​ളി​ലെ ദേ​വ​ഹി​ത്, അ​ക്ഷ​ര സു​രേ​ഷ് സ​ഖ്യം ര​ണ്ടാം സ്ഥാ​ന​വും തോ​ട്ട​ക്കോ​ണം സ​ര്‍​ക്കാ​ര്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ എ​സ്. ആ​വ​ണി, ഐ​റി​ന്‍ സാ​റ ബി​ജു സ​ഖ്യം മൂ​ന്നാം സ്ഥാ​ന​വും നേ​ടി.

ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ക്കാ​ര്‍​ക്ക് 5000, 4000, 3000 രൂ​പ​യും മ​ത്സ​രാ​ർ​ഥി​ക​ള്‍​ക്ക് പ​ങ്കാ​ളി​ത്ത സ​ര്‍​ട്ടി​ഫി​ക്ക​റ്റും വി​ത​ര​ണം ചെ​യ്തു. ഒ​ന്നാം സ്ഥാ​നം ല​ഭി​ച്ച​വ​ര്‍ 11 ന് ​തൃ​ശൂ​രി​ല്‍ ന​ട​ക്കു​ന്ന സം​സ്ഥാ​ന​ത​ല റെ​ഡ് റി​ബ​ണ്‍ മ​ത്സ​ര​ത്തി​ല്‍ ജി​ല്ല​യെ പ്ര​തി​നി​ധീ​ക​രി​ക്കും.

നൂ​റോ​ളം സ്‌​കൂ​ളു​ക​ളി​ല്‍ നി​ന്നു ബ്ലോ​ക്ക്ത​ല മ​ത്സ​ര​വി​ജ​യി​ക​ളാ​യ 10 ടീ​മു​ക​ളാ​ണ് ജി​ല്ല​യി​ല്‍ മാ​റ്റു​ര​ച്ച​ത്. ജി​ല്ലാ എ​യ്ഡ്‌​സ് ക​ണ്‍​ട്രോ​ള്‍ ഓ​ഫീ​സ​ര്‍ ഡോ. ​നി​ര​ണ്‍ ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജി​ല്ലാ എ​ഡ്യു​ക്കേ​ഷ​ന്‍ മീ​ഡി​യ ഓ​ഫീ​സ​ര്‍ എ​സ്. ശ്രീ​കു​മാ​ര്‍, തു​മ്പ​മ​ണ്‍ ബ്ലോ​ക്ക് മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ശ്രു​തി, ഡെ​പ്യൂ​ട്ടി ജി​ല്ലാ എ​ഡ്യു​ക്കേ​ഷ​ന്‍ ആ​ൻ​ഡ് മീ​ഡി​യ ഓ​ഫീ​സ​ര്‍ ബി​ജു ഫ്രാ​ന്‍​സി​സ്, ഹെ​ല്‍​ത്ത് സൂ​പ്പ​ര്‍​വൈ​സ​ര്‍ ആ​ശ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.