x
ad
Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെഎംഎ വാര്‍ഷിക കണ്‍വന്‍ഷന്‍: ലോഗോയും തീമും പുറത്തിറക്കി

വെബ്ഡെസ്ക്
Published: August 9, 2026 10:23 PM IST | Updated: August 9, 2026 10:23 PM IST

കേ​​​​ര​​​​ള മാ​​​​നേ​​​​ജ്മെ​​​​ന്‍റ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍ 44-ാമ​​​​ത് വാ​​​​ര്‍ഷി​​​​ക മാ​​​​നേ​​​​ജ്മെ​​​​ന്‍റ് ക​​​​ണ്‍വ​​​​ന്‍ഷ​​​​ന്‍റെ ലോ​​​​ഗോ​​​​യും തീ​​​​മും പ്ര​​​​കാ​​​​ശ​​​​നം

കൊ​​​​ച്ചി: കേ​​​​ര​​​​ള മാ​​​​നേ​​​​ജ്മെ​​​​ന്‍റ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍ 44-ാമ​​​​ത് വാ​​​​ര്‍ഷി​​​​ക ക​​​​ണ്‍വ​​​​ന്‍ഷ​​​​ന്‍റെ ‘ക്ലെ​​​​യ്സി​​​​സ് കെ​​​​മാ​​​​ക്’ ലോ​​​​ഗോ​​​​യും തീ​​​​മും ബി​​​​പി​​​​സി​​​​എ​​​​ല്‍ കൊ​​​​ച്ചി റി​​​​ഫൈ​​​​ന​​​​റി എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വ് ഡ​​​​യ​​​​റ​​​​ക്‌​​​ട​​​​ര്‍ ചാ​​​​ക്കോ എം. ​​​​ജോ​​​​സ് പ്ര​​​​കാ​​​​ശ​​​​നം ചെ​​​​യ്തു.

കെ​​​​എം​​​​എ പ്ര​​​​സി​​​​ഡ​​​​ന്‍റ് അ​​​​ല്‍ജി​​​​യേ​​​​ഴ്സ് ഖാ​​​​ലി​​​​ദ് അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു.
ക്ലെ​​​​യ്സി​​​​സ് ടെ​​​​ക്നോ​​​​ള​​​​ജീ​​​​സ് മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്‌​​​ട​​​​ര്‍ വി​​​​നോ​​​​ദ് ത​​​​ര​​​​ക​​​​ന്‍, കെ​​​​മാ​​​​ക് ചെ​​​​യ​​​​ര്‍മാ​​​​ൻ ദി​​​​ലീ​​​​പ് നാ​​​​രാ​​​​യ​​​​ണ​​​​ന്‍ ലേ​​​​ഖ ബാ​​​​ല​​​​ച​​​​ന്ദ്ര​​​​ന്‍ എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു.

2027 ജ​​​​നു​​​​വ​​​​രി 21, 22 തീ​​​​യ​​​​തി​​​​ക​​​​ളി​​​​ല്‍ ഗ്രാ​​​​ന്‍റ് ഹ​​​​യാ​​​​ത്തി​​​​ല്‍ ന​​​​ട​​​​ക്കു​​​​ന്ന വാ​​​​ര്‍ഷി​​​​ക ക​​​​ൺ​​​​വ​​​​ന്‍ഷ​​​​നി​​​​ല്‍ രാ​​​​ജ്യ​​​​ത്തി​​​​ന​​​​ക​​​​ത്തും പു​​​​റ​​​​ത്തും​​​​നി​​​​ന്നു​​​​ള്ള 1200ലേ​​​​റെ പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ൾ പ​​​​ങ്കെ​​​​ടു​​​​ക്കും.

Tags : KMA AnnualConvention Logo Theme Business

Recent News

Corehub Up