x
ad
Fri, 20 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ധു​ര​മീ സൈ​ക്കി​ള്‍ സ​വാ​രി 22ന് ​ചെ​ത്തി​പ്പു​ഴ​യി​ല്‍

വെബ് ഡെസ്ക്
Published: November 20, 2026 01:08 AM IST | Updated: November 20, 2026 01:08 AM IST

പ്രതീകാത്മക ചിത്രം

ച​​ങ്ങ​​നാ​​ശേ​​രി: ലോ​​ക ഡ​​യ​​ബ​​റ്റി​​സ് ദി​​നാ​​ച​​ര​​ണ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി 22ന് ​​ചെ​​ത്തി​​പ്പു​​ഴ സെ​​ന്‍റ് തോ​​മ​​സ് ഹോ​​സ്പി​​റ്റ​​ലി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ മ​​ധു​​ര​​മീ സൈ​​ക്കി​​ള്‍ സ​​വാ​​രി സം​​ഘ​​ടി​​പ്പി​​ക്കും. ആ​​രോ​​ഗ്യ​​ക​​ര​​മാ​​യ നാ​​ളേ​​ക്കാ​​യി സൈ​​ക്കി​​ള്‍, ക​​ണ​​ക്ട്, കെ​​യ​​ര്‍ എ​​ന്ന സ​​ന്ദേ​​ശ​​വു​​മാ​​യാ​​ണ് ഹീ​​ല്‍ റൈ​​ഡ് സൈ​​ക്കി​​ള്‍ സ​​വാ​​രി സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന​​ത്. പു​​ല​​ര്‍​ച്ചെ അ​​ഞ്ചി​​ന് ചെ​​ത്തി​​പ്പു​​ഴ സെ​​ന്‍റ് തോ​​മ​​സ് ഹോ​​സ്പി​​റ്റ​​ല്‍ അ​​ങ്ക​​ണ​​ത്തി​​ല്‍ അ​​ന്താ​​രാ​​ഷ്‌​​ട്ര നീ​​ന്ത​​ല്‍ താ​​രം സു​​മി സി​​റി​​യ​​ക് സൈ​​ക്കി​​ള്‍ സ​​വാ​​രി​​യു‌​​ടെ ഉ​​ദ്ഘാ​​ട​​നം നി​​ര്‍​ഹി​​ക്കും. 31 കി​​ലോ​​മീ​​റ്റ​​ര്‍ ദൂ​​ര​​മാ​​ണ് റൈ​​ഡ് ക​​ട​​ന്നു​​പോ​​കു​​ന്ന​​ത്.

ചെ​​ത്തി​​പ്പു​​ഴ ആ​​ശു​​പ​​ത്രി​​യി​​ല്‍​നി​​ന്ന് തെ​​ങ്ങ​​ണ, ക​​റു​​ക​​ച്ചാ​​ല്‍, നെ​​ത്ത​​ല്ലൂ​​ര്‍, തോ​​ട്ട​​യ്ക്കാ​​ട്, കൈ​​തേ​​പ്പാ​​ലം, ഞാ​​ലി​​യാ​​കു​​ഴി വ​​ഴി ആ​​ശു​​പ​​ത്രി​​യി​​ല്‍ അ​​വ​​സാ​​നി​​ക്കും. ആ​​രോ​​ഗ്യ ബോ​​ധ​​വ​​ത്ക​​ര​​ണ​​ത്തോ​​ടൊ​​പ്പം വ്യാ​​യാ​​മ​​ത്തി​​ന്‍റെ പ്രാ​​ധാ​​ന്യം സ​​മൂ​​ഹ​​ത്തി​​ലേ​​ക്ക് എ​​ത്തി​​ക്കു​​ക​​യാ​​ണ് പ​​രി​​പാ​​ടി​​യു​​ടെ ല​​ക്ഷ്യ​​മെ​​ന്ന് ഹോ​​സ്പി​​റ്റ​​ല്‍ എ​​ക്‌​​സി​​ക്യൂ​​ട്ടീ​​വ് ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​ജ​​യിം​​സ് പി. ​​കു​​ന്ന​​ത്ത്, അ​​സോ​​സി​​യേ​​റ്റ് ഡ​​യ​​റ​​ക്ട​​ർ​​മാ​​രാ​​യ ഫാ. ​​ജോ​​ഷി മു​​പ്പ​​തി​​ല്‍​ചി​​റ, ഫാ. ​​ജേ​​ക്ക​​ബ് അ​​ത്തി​​ക്ക​​ളം, ഫാ. ​​മാ​​ര്‍​ട്ടി​​ന്‍ തൈ​​പ്പ​​റ​​മ്പി​​ൽ, ഡോ. ​​ന​​വീ​​ന്‍ എ​​സ്. നാ​​യ​​ര്‍, പോ​​ള്‍ മാ​​ത്യു എ​​ന്നി​​വ​​ർ അ​​റി​​യി​​ച്ചു.

ര​​ജി​​സ്റ്റ​​ർ ചെ​​യ്ത​​വ​​ര്‍​ക്ക് മാ​​ത്ര​​മേ സൈ​​ക്കി​​ള്‍ സ​​വാ​​രി​​യി​​ല്‍ പ​​ങ്കെ​​ടു​​ക്കാ​​ന്‍ സാ​​ധി​​ക്കു​​ക​​യു​​ള്ളൂ. പ​​ങ്കെ​​ടു​​ക്കു​​ന്ന​​വ​​ർ​​ക്ക് സൗ​​ജ​​ന്യ​​മാ​​യി സൈ​​ക്ലിം​​ഗ് ജ​​ഴ്‌​​സി ല​​ഭി​​ക്കും. കൂ​​ടു​​ത​​ല്‍ വി​​വ​​ര​​ങ്ങ​​ള്‍​ക്ക് +91 9207 846 999 എ​​ന്ന ന​​മ്പ​​രി​​ല്‍ ബ​​ന്ധ​​പ്പെ​​ട​​ണം.

Tags : Bicycle Ride nattuvishesham local news Delightful Chethippuzha

Recent News

Corehub Up