x
ad
Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൂ​റ്റ​ൻ ആ​ൽ​മ​രം ക​ട​പു​ഴ​കി വീ​ണു മൂ​ർ​ക്ക​നാ​ട് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ ഒ​ട്ടേ​റെ നാ​ശ​ന​ഷ്ടം

Published: August 4, 2026 07:35 AM IST | Updated: August 4, 2026 07:35 AM IST

കൊ​ള​ത്തൂ​ർ: ക​ന​ത്ത മ​ഴ​യി​ൽ മൂ​ർ​ക്ക​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒ​ട്ടേ​റെ നാ​ശ​ന​ഷ്ട​ങ്ങ​ൾ സം​ഭ​വി​ച്ചു. മ​ങ്ക​ട ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജി​ന്‍റെ പി​റ​കു​വ​ശ​ത്തെ മ​ണ്‍​ത്തി​ട്ട താ​ഴേ​ക്ക് പ​തി​ച്ച് ക്ലാ​സ്മു​റി​ക​ളു​ടെ ചു​മ​രു​ക​ളി​ൽ ത​ങ്ങി​നി​ൽ​ക്കു​ന്ന അ​വ​സ്ഥ​യി​ലാ​ണ്.
പ​ടി​ഞ്ഞാ​റെ​കു​ള​ന്പ് അ​ഞ്ചു​ക​ണ്ടം ഭാ​ഗ​ത്തെ നാ​ൽ​പ്പ​തോ​ളം കു​ടും​ബ​ങ്ങ​ൾ കാ​ൽ​ന​ട യാ​ത്ര ചെ​യ്യു​ന്ന ന​ട​വ​ഴി​യും മ​ഴ​യി​ൽ ഇ​ടി​ഞ്ഞു​വീ​ണു. മൂ​ർ​ക്ക​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പി. ഹം​സ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ എം.​ടി. റാ​ഫി, വാ​ർ​ഡ് മെം​ബ​ർ​മാ​രാ​യ അ​ബ്ബാ​സ് വ​തു​ക്കാ​ട്ടി​ൽ, ഹ​സ​ൻ മ​രു​തി​ൽ, ജോ​ർ​ജ്, ശ്രീ​ഷ്മ എ​ന്നി​വ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.

മൂ​ർ​ക്ക​നാ​ട് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ ഒ​ട്ടേ​റെ നാ​ശ​ന​ഷ്ടം

Tags : nattu vishesham banyan tree Moorkanad Panchayat

Recent News

Corehub Up