x
ad
Sun, 27 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​റ്റ​റിം​ഗ് അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന സ​മ്മേ​ള​നം

വെബ് ഡെസ്ക്
Published: September 26, 2026 11:08 PM IST | Updated: September 26, 2026 11:08 PM IST

പ്രതീകാത്മക ചിത്രം

ക​ട്ട​പ്പ​ന: കാ​റ്റ​റിം​ഗ് അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന സ​മ്മേ​ള​നം 28, 29 തീ​യ​തി​ക​ളി​ല്‍ കോ​ട്ട​യ​ത്ത് ന​ട​ക്കും. 28ന് ​രാ​വി​ലെ ഒ​മ്പ​തി​ന് മാ​മ​ന്‍ മാ​പ്പി​ള ഹാ​ളി​ല്‍ നി​യ​മ​സ​ഭാ സ്പീ​ക്ക​ര്‍ തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം​ചെ​യ്യും. 29ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ന​ഗ​ര​ത്തി​ല്‍ വ​ര്‍​ണാ​ഭ​മാ​യ ക​ലാ​രൂ​പ​ങ്ങ​ളു​ടെ അ​ക​ന്പ​ടി​യോ​ടെ സാം​സ്‌​കാ​രി​ക ഘോ​ഷ​യാ​ത്ര, തി​രു​ന​ക്ക​ര മൈ​താ​ന​ത്ത് സ​മാ​പ​ന സ​മ്മേ​ള​നം.

ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​നം​ചെ​യ്യും. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഏ​ലി​യാ​സ് സ​ക്ക​റി​യ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. എം​പി​മാ​ര്‍, എം​എ​ല്‍​എ​മാ​ര്‍, എ​കെ​സി​എ സം​സ്ഥാ​ന നേ​താ​ക്ക​ള്‍ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ളാ​യ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് തോ​മ​സ് മാ​ത്യു, ജോ​ര്‍​ജ് ഫി​ലി​പ്പ്, ജി​നേ​ഷ് ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ അ​റി​യി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews Catering

Recent News

Corehub Up