x
ad
Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സെ​ൻ​ട്ര​ൽ കേ​ര​ള സ​ഹോ​ദ​യ സ്പോ​ർ​ട്സ് മീ​റ്റ്: മൂ​വാ​റ്റു​പു​ഴ നി​ർ​മ​ല പ​ബ്ലി​ക് സ്കൂ​ൾ മു​ന്നി​ൽ

വെബ് ഡെസ്ക്
Published: October 28, 2026 10:26 PM IST | Updated: October 28, 2026 10:26 PM IST

ബെ​​​​ന്നി ബ​​​​ഹ​​​​നാ​​​​ൻ എം​​​​പി ഉ​​​​ദ്ഘാ​​​​ട​​​​നം​​​​ചെ​​​​യ്ത​​​​പ്പോ​​​​ൾ.

ചാ​​​​ല​​​​ക്കു​​​​ടി: മൂ​​​​ന്നു ദി​​​​വ​​​​സം നീ​​​​ണ്ടു നി​​​​ല്ക്കു​​​​ന്ന സെ​​​​ൻ​​​​ട്ര​​​​ൽ കേ​​​​ര​​​​ള സ​​​​ഹോ​​​​ദ​​​​യ സ്പോ​​​​ർ​​​​ട്സ് മീ​​​​റ്റി​​​​ന് ചാ​​​​ല​​​​ക്കു​​​​ടി സി​​​​എം​​​​ഐ പ​​​​ബ്ലി​​​​ക് സ്‌​​​​കൂ​​​​ളി​​​​ൽ തു​​​​ട​​​​ക്ക​​​​മാ​​​​യി. ബെ​​​​ന്നി ബ​​​​ഹ​​​​നാ​​​​ൻ എം​​​​പി ഉ​​​​ൽ​​​​ഘാ​​​​ട​​​​നം ചെ​​​​യ്തു. സി​​​​എം​​​​ഐ പ​​​​ബ്ലി​​​​ക് സ്‌​​​​കൂ​​​​ൾ മാ​​​​നേ​​​​ജ​​​​ർ ഫാ. ​​​​വി​​​​ജു കോ​​​​ല​​​​ങ്ക​​​​ണ്ണി, പ്രി​​​​ൻ​​​​സി​​​​പ്പ​​​​ൽ ഫാ. ​​​​ഷൈ​​​​ൻ പ​​​​ഴ​​​​യാ​​​​റ്റി​​​​ൽ എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു. 400 മീ​​​​റ്റ​​​​റി​​​​ൽ ദേ​​​​ശീ​​​​യ റി​​​​ക്കാ​​​​ർ​​​​ഡ് നേ​​​​ടി​​​​യ മ​​​​ല​​​​യാ​​​​ളി താ​​​​രം മു​​​​ഹ​​​​മ്മ​​​​ദ് അ​​​​ഷ്ഫാ​​​​ഖി​​​​നെ ഉ​​​​ദ്ഘാ​​​​ട​​​​ന​​​​ച്ച​​​​ട​​​​ങ്ങി​​​​ൽ ആ​​​​ദ​​​​രി​​​​ച്ചു.

ആ​​​​ദ്യ​​​​ദി​​​​വ​​​​സം 172 പോ​​​​യി​​​​ന്‍റു​​​​ക​​​​ൾ നേ​​​​ടി മൂ​​​​വാ​​​​റ്റു​​​​പു​​​​ഴ നി​​​​ർ​​​​മ​​​​ല പ​​​​ബ്ലി​​​​ക് സ്‌​​​​കൂ​​​​ൾ മു​​​​ന്നി​​​​ട്ടു നി​​​​ല്ക്കു​​​​ന്നു. 151 പോ​​​​യി​​​​ന്‍റ് നേ​​​​ടി​​​​യ വാ​​​​ഴ​​​​ക്കു​​​​ളം കാ​​​​ർ​​​​മ​​​​ൽ പ​​​​ബ്ലി​​​​ക് സ്‌​​​​കൂ​​​​ൾ ര​​​​ണ്ടാം സ്ഥാ​​​​ന​​​​ത്തും 58 പോ​​​​യി​​​​ന്‍റ് നേ​​​​ടി​​​​യ ചാ​​​​ല​​​​ക്കു​​​​ടി സി​​​​എം​​​​ഐ പ​​​​ബ്ലി​​​​ക് സ്‌​​​​കൂ​​​​ൾ മൂ​​​​ന്നാം സ്ഥാ​​​​ന​​​​ത്തു​​​​മാ​​​​ണ്.

തൃ​​​​ശൂ​​​​ർ, എ​​​​റ​​​​ണാ​​​​കു​​​​ളം, ഇ​​​​ടു​​​​ക്കി ജി​​​​ല്ല​​​​ക​​​​ളി​​​​ലെ 70 സ്കൂ​​​​ളു​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്നാ​​​​യി 1500 കാ​​​​യി​​​​ക താ​​​​ര​​​​ങ്ങ​​​​ൾ മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കു​​​​ന്നു​​​​ണ്ട്.

Tags :

Recent News

Corehub Up