x
ad
Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​​​​ല്ല സ​​​​മ​​​​റാ​​​​യ​​​​ന്‍ മി​​​​ഷ​​​​ൻ പ്ര​​​​ഖ്യാ​​​​പി​​​​ച്ച് ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി അ​​​​തി​​​​രൂ​​​​പ​​​​ത

ബെ​​​​ന്നി ചി​​​​റ​​​​യി​​​​ല്‍
Published: September 12, 2026 11:36 PM IST | Updated: September 12, 2026 11:36 PM IST

ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത പ​രി​ധി​യി​ലെ കി​ട​പ്പു​രോ​ഗി​ക​ള്‍​ക്ക് ക​രു​ണാ സ്പ​ര്‍​ശം പ​ക​രു​ന്ന​തി​ന് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത ആ​രം​ഭി​ച്ച ന​ല്ല സ​മ​റാ​യ​ന്‍ മി​ഷ​നു​ള്ള ആ​ദ്യ​സം​ഭാ​വ​ന അ​മ്പ​തു​ല

ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി: അ​​​​തി​​​​രൂ​​​​പ​​​​ത പ​​​​രി​​​​ധി​​​​യി​​​​ലെ നാ​​​​നാ​​​​ജാ​​​​തി മ​​​​ത​​​​സ്ഥ​​​​രാ​​​​യ കി​​​​ട​​​​പ്പു​​​​രോ​​​​ഗി​​​​ക​​​​ള്‍​ക്ക് ക​​​​രു​​​​ണാ​​​​ര്‍​ദ്ര സ്പ​​​​ര്‍​ശം പ​​​​ക​​​​രു​​​​ന്ന​​​​തി​​​​ന് ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി അ​​​​തി​​​​രൂ​​​​പ​​​​ത ന​​​​ല്ല സ​​​​മ​​​​റാ​​​​യ​​​​ന്‍ മി​​​​ഷ​​​​ന് തു​​​​ട​​​​ക്കം കു​​​​റി​​​​ച്ചു. അ​​​​തി​​​​രൂ​​​​പ​​​​ത കു​​​​ടും​​​​ബ​​​​കൂ​​​​ട്ടാ​​​​യ്മ​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള നൂ​​​​റു​​​​മേ​​​​നി, ചാ​​​​രി​​​​റ്റി​​​​വേ​​​​ള്‍​ഡ് എ​​​​ന്നി​​​​വ​​​​യു​​​​ടെ സ​​​​ഹ​​​​ക​​​​ര​​​​ണ​​​​ത്തി​​​​ലാ​​​​ണ് മി​​​​ഷ​​​​ന്‍ ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി അ​​​​തി​​​​രൂ​​​​പ​​​​ത​​​​യി​​​​ലെ 240 ഇ​​​​ട​​​​വ​​​​ക​​​​ക​​​​ളി​​​​ലും പാ​​​​ലി​​​​യേ​​​​റ്റീ​​​​വ് കെ​​​​യ​​​​ര്‍ യൂ​​​​ണി​​​​റ്റു​​​​ക​​​​ള്‍ ആ​​​​രം​​​​ഭി​​​​ക്കും. അ​​​​തി​​​​രൂ​​​​പ​​​​ത​​​​യു​​​​ടെ കീ​​​​ഴി​​​​ലു​​​​ള്ള 96 കാ​​​​രു​​​​ണ്യ ഭ​​​​വ​​​​ന​​​​ങ്ങ​​​​ള്‍​ക്കും മി​​​​ഷ​​​​നി​​​​ലൂ​​​​ടെ പി​​​​ന്തു​​​​ണ ന​​​​ല്‍​കും.

അ​​​​തി​​​​രൂ​​​​പ​​​​താം​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ ക​​​​ഴി​​​​വു​​​​ക​​​​ളും സ​​​​മ​​​​യ​​​​വും സ​​​​മ്പ​​​​ത്തും അ​​​​ര്‍​ഹ​​​​രാ​​​​യ​​​​വ​​​​ര്‍​ക്ക് പ​​​​ങ്കു​​​​വ​​​​ച്ചാ​​​​ണ് ന​​​​ല്ല സ​​​​മ​​​​റാ​​​​യ​​​​ന്‍ പ​​​​ദ്ധ​​​​തി ന​​​​ട​​​​പ്പി​​​​ലാ​​​​ക്കു​​​​ന്ന​​​​ത്. ഇ​​തി​​നാ​​യി നൂ​​​​റു​​​​മേ​​​​നി സീ​​​​സ​​​​ണ്‍-4 സ​​​​മാ​​​​പ​​​​ന സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ല്‍ പ​​ങ്കാ​​ളി​​ക​​ളാ​​യ​​വ​​ർ​​ക്ക് ചോ​​ദ‍്യാ​​വ​​ലി​​യ​​ട​​ങ്ങു​​ന്ന ഫോ​​റം ന​​ൽ​​കി. സാ​​​​മ്പ​​​​ത്തി​​​​ക ദു​​​​രി​​​​ത​​​​മ​​​​നു​​​​ഭ​​​​വി​​​​ക്കു​​​​ന്ന കാ​​​​ന്‍​സ​​​​ര്‍​രോ​​​​ഗി​​​​ക​​​​ള്‍, പ​​​​ക്ഷാ​​​​ഘാ​​​​ത​​​​ബാ​​​​ധി​​​​ത​​​​ര്‍, അ​​​​പ​​​​ക​​​​ടം​​​​മൂ​​​​ലം കി​​​​ട​​​​പ്പി​​​​ലാ​​​​യ​​​​വ​​​​ര്‍, കി​​​​ഡ്‌​​​​നി, ഹൃ​​​​ദ​​​​യ രോ​​​​ഗി​​​​ക​​​​ള്‍ എ​​​​ന്നി​​​​വ​​​​ര്‍​ക്കാ​​​​ണ് പ​​​​ദ്ധ​​​​തി​​​​യു​​​​ടെ ഗു​​​​ണം ല​​​​ഭി​​​​ക്കു​​​​ന്ന​​​​ത്. അ​​​​ര്‍​ഹ​​​​ത​​​​യു​​​​ള്ള​​​​വ​​​​ര്‍​ക്ക് ചാ​​​​രി​​​​റ്റി വേ​​​​ള്‍​ഡി​​​​ലൂ​​​​ടെ സാ​​​​മ്പ​​​​ത്തി​​​​ക സ​​​​ഹാ​​​​യം ന​​​​ല്‍​കും.

പ​​​​ദ്ധ​​​​തി​​​​യു​​​​ടെ പ്ര​​​​ഖ്യാ​​​​പ​​​​ന​​​​വും ലോ​​​​ഗോ​​​​പ്ര​​​​കാ​​​​ശ​​​​ന​​​​വും ആ​​​​ര്‍​ച്ച്ബി​​​​ഷ​​​​പ് മാ​​​​ര്‍ തോ​​​​മ​​​​സ് ത​​​​റ​​​​യി​​​​ല്‍ നി​​​​ര്‍​വ​​​​ഹി​​​​ച്ചു. പ​​​​ദ്ധ​​​​തി​​​​യി​​​​ലേ​​​​ക്കു​​​​ള്ള ആ​​​​ദ്യ​​​​സം​​​​ഭാ​​​​വ​​​​ന അ​​​​മ്പ​​​​തു​​​​ല​​​​ക്ഷം രൂ​​​​പ​​​​യു​​​​ടെ ചെ​​​​ക്ക് സ​​​​ണ്ണി തോ​​​​മ​​​​സ് ഇ​​​​ട​​​​മ​​​​ണ്ണി​​​​ക്ക​​​​ലും കു​​​​ടും​​​​ബ​​​​വും ചേ​​​​ര്‍​ന്ന് ആ​​​​ര്‍​ച്ച്ബി​​​​ഷ​​​​പ് മാ​​​​ര്‍ തോ​​​​മ​​​​സ് ത​​​​റ​​​​യി​​​​ലി​​​​നു കൈ​​​​മാ​​​​റി.

Tags : Nattuvishesham DistrictNews DeepikaNews Good Samaritan

Recent News

Corehub Up