കുന്നുംഭാഗം സെന്റ് ജോസഫ്സ് പബ്ലിക് സ്കൂളിൽ കൊമേഴ്സ് ഫെസ്റ്റ് - ഫിൻഫിനിറ്റി 2026 - കാർഡമം പ്ലാന്റേഴ്സ് ഫെഡറേഷൻ ചെയർമാൻ സ്റ്റാനി ജോസഫ് പോത്തൻ ഉദ്ഘാടനം ചെയ്യുന്
കാഞ്ഞിരപ്പള്ളി: കുന്നുംഭാഗം സെന്റ് ജോസഫ്സ് പബ്ലിക് സ്കൂളിൽ കൊമേഴ്സ് ഫെസ്റ്റ് - ഫിൻഫിനിറ്റി 2026 - സംഘടിപ്പിച്ചു. വണ്ടൻമേട് കാർഡമം പ്ലാന്റേഴ്സ് ഫെഡറേഷൻ ചെയർമാൻ സ്റ്റാനി ജോസഫ് പോത്തൻ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു.
പ്രിൻസിപ്പൽ സിസ്റ്റർ ലിറ്റിൽ റോസ് എസ്എബിഎസ് അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡന്റ് ആന്റണി മാർട്ടിൻ, വിദ്യാർഥികളായ ജോണി ജോസുകുട്ടി, എമി ട്രീസ ജോസഫ് എന്നിവർ പ്രസംഗിച്ചു.
Tags :