x
ad
Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ക്ഷാ​ഘാ​ത ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ

വെബ് ഡെസ്ക്
Published: October 27, 2026 12:32 AM IST | Updated: October 27, 2026 12:32 AM IST

ഗ​വണ്‌മെന്‍റ് ടിഡി മെ​ഡി​ക്ക​ൽ കോളജിൽ നടന്ന പ​ക്ഷാ​ഘാ​ത ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ ജി​ല്ലാ ക​ള​ക്ട​ർ ഷാ​ജി വി. ​നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു .

അ​മ്പ​ല​പ്പു​ഴ: ആ​ല​പ്പു​ഴ ഗ​വണ്‌മെന്‍റ് ടിഡി മെ​ഡി​ക്ക​ൽ കോ​ള​ജ് ന്യൂ​റോ​ള​ജി വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ക്ഷാ​ഘാ​ത ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു. ജി​ല്ലാ ക​ളക്ട​ർ ഷാ​ജി വി. ​നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ ഡോ.​പി.​ഇ. ഷാ​നി മോ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മു​ൻ പ്രി​ൻ​സി​പ്പ​ൽ ഡോ.​ബി. പ​ദ്‌​മ​കു​മാ​ർ, സ്ട്രോ​ക്ക് ആ​ൻ​ഡ് ഇ​ന്‍റ​ർ വെ​ൻ​ഷ​ണ​ൽ ന്യൂ​റോ​ള​ജി​സ്റ്റ് ഡോ. ​വി​ശാ​ൽ വി. ​പ​ണി​ക്ക​ർ, ഫി​സി​യാ​ട്രി വി​ഭാ​ഗം മേ​ധാ​വി ഡോ. ​ശി​വ​റാം, ന​ഴ്സിം​ഗ് ഓ​ഫീ​സ​ർ ദീ​പ്തി, സൂ​പ്ര​ണ്ട് ഡോ.​പി.​എ​ൽ. ല​ക്ഷ്മി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags :

Recent News

Corehub Up