x
ad
Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​ല​മു​റ​ക​ളു​ടെ സ്വ​പ്നവ​ഴി തു​റ​ന്നു; കാ​ണ​ക്കാ​രി ത​ട​ത്തി​പ്പ​റ​മ്പി​ൽ ആ​ഹ്ലാ​ദം

വെബ് ഡെസ്ക്
Published: October 27, 2026 01:41 AM IST | Updated: October 27, 2026 01:41 AM IST

കാ​​ണ​​ക്കാ​​രി പ​​ഞ്ചാ​​യ​​ത്തി​​ലെ ത​​ട​​ത്തി​​പ്പ​​റ​​മ്പ് റോ​​ഡ് മ​​ന്ത്രി മോ​​ൻ​​സ് ജോ​​സഫ് തു​​റ​​ന്നു ന​​ൽ​​കു​​ന്നു.

കാ​​ണ​​ക്കാ​​രി: സ്വ​​ന്തം വീ​​ട്ടു​​മു​​റ്റ​​ത്ത് വാ​​ഹ​​നം എ​​ത്തു​​ന്ന വ​​ഴി​​യെ​​ന്ന സ്വ​​പ്നം ക​​ണ്ട
ത​​ല​​മു​​റ​​ക​​ൾ​​ക്ക് ആ​​ഹ്ലാ​​ദം.

പ​​ഞ്ചാ​​യ​​ത്തി​​ലെ ത​​ട​​ത്തി​​പ്പ റ​​മ്പ് നി​​വാ​​സി​​ക​​ളാ​​ണ് വാ​​ഹ​​നം ക​​ട​​ന്നെ​​ത്തു​​ന്ന വ​​ഴി പ്ര​​തീ​​ക്ഷി​​ച്ച് അ​​ര​​നൂ​​റ്റാ​​ണ്ടാ​​യി കാ​​ത്തി​​രി​​പ്പ് ന​​ട​​ത്തി​​യ​​ത്. ജ​​ന​​കീ​​യ ആ​​വ​​ശ്യം തി​​രി​​ച്ച​​റി​​ഞ്ഞ് ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തം​​ഗം ജോ​​സ് മോ​​ൻ മു​​ണ്ട​​ക്ക​​ൽ ന​​ട​​ത്തി​​യ ഇ​​ട​​പെ​​ട​​ലു​​ക​​ളി​​ൽ ഒ​​ട്ടേ​​റെ കു​​ടും​​ബ​​ങ്ങ​​ൾ​​ക്ക് ആ​​വേ​​ശം സ​​മ്മാ​​നി​​ച്ച് ത​​ട​​ത്തി​​പ്പ​​റ​​മ്പി​​ൽ വ​​ഴി മ​​ന്ത്രി മോ​​ൻ​​സ് ജോ​​സ​​ഫ് തു​​റ​​ന്നു​ന​​ൽ​​കി. വ​​ലി​​യ ഉ​​ത്സ​​വ​​പ്രീ​​തി ജ​​നി​​പ്പി​​ച്ചാ​​ണ് നാ​​ട് ഉ​​ദ്ഘാ​​ട​​നം ന​​ട​​ത്തി​​യ​​ത്. ത​​ട​​ത്തി​​പ്പ​​റ​​മ്പ് പ്ര​​ദേ​​ശ​​ത്തെ മു​​ഴു​​വ​​ന്‍ കു​​ടും​​ബ​​ങ്ങ​​ള്‍ ഉ​​ള്‍​പ്പെ​​ടെ നൂ​​റു​​ക​​ണ​​ക്കി​​ന് ആ​​ളു​​ക​​ളു​​ടെ സാ​​ന്നി​​ധ്യ​​ത്തി​​ലാ​​ണ് റോ​​ഡി​​ന്‍റെ ഉ​​ദ്ഘാ​​ട​​നം ന​​ട​​ത്തി​​യ​​ത്. റോ​​ഡ് നി​​ര്‍​മാ​​ണ​​ത്തി​​ന് മു​​ഖ്യ​​നേ​​തൃ​​ത്വം വ​​ഹി​​ച്ച ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തം​​ഗം ജോ​​സ്‌​​മോ​​ന്‍ മു​​ണ്ട​​യ്ക്ക​​ൽ, ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്തം​​ഗം സി​​ന്‍​സി ജ​​യ്‌​​സ​​ൺ പ​​ഞ്ചാ​​യ​​ത്തം​​ഗം ജോ​​ബി ജോ​​സ​​ഫ് എ​​ന്നി​​വ​​ർ​​ക്ക് നാ​​ട്ടു​​കാ​​ർ ഉ​​പ​​ഹാ​​ര​​ങ്ങ​​ൾ സ​​മ്മാ​​നി​​ച്ചു.

റോ​​ഡ് വി​​ക​​സ​​നം യാ​​ഥാ​​ർ​​ഥ്യ​​മാ​​ക്കാ​​ൻ​ സ്ഥ​​ലം വി​​ട്ടു​ന​​ല്‍​കി​​യ വി​​ജ​​യ​​കു​​മാ​​രി ഹേ​​മാ​​ല​​യ​​ത്തെ പൊ​​ന്നാ​​ട അ​​ണി​​യി​​ച്ച് മ​​ന്ത്രി മോ​​ന്‍​സ് ജോ​​സ​​ഫ് ആ​​ദ​​രി​​ച്ചു.

റോ​​ഡി​​ന് സം​​ര​​ക്ഷ​​ണ​​ഭി​​ത്തി നി​​ര്‍​മി​​ക്കു​​ന്ന​​തി​​നും ടാ​​റിം​​ഗ് ന​​ട​​ത്തു​​ന്ന​​തി​​നു​​മാ​​യി 10 ല​​ക്ഷം രൂ​​പ ഉ​​ട​​ന്‍ അ​​നു​​വ​​ദി​​ക്കു​​മെ​​ന്ന് മ​​ന്ത്രി മോ​​ന്‍​സ് ജോ​​സ​​ഫ് വ്യ​​ക്ത​​മാ​​ക്കി. ജി​​ല്ലാ പ​​ഞ്ചാ​​യ​ത്തം​​ഗം ജോ​​സ്‌​​മോ​​ന്‍ മു​​ണ്ട​​യ്ക്ക​​ല്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.

​ഫ്രാ​​ന്‍​സി​​സ് ജോ​​ര്‍​ജ് എം​​പി, പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ഒ.​​ആ​​ര്‍. വി​​ജേ​​ഷ്, ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് അം​​ഗം സി​​ന്‍​സി ജ​​യ്‌​​സ​​ണ്‍, ര​​തീ​​ഷ് എ​​ണ്ണ​​ച്ചേ​​രി​​ല്‍, പ​​ഞ്ചാ​​യ​​ത്ത് വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ആ​​ഷാ​​മോ​​ള്‍ ജോ​​ബി, പ​​ഞ്ചാ​​യ​​ത്ത് അം​​ഗ​​ങ്ങ​​ളാ​​യ ബെ​​ന്‍​സി ജോ​​ഷി, ജോ​​യി ചാ​​ണ​​ക​​പ്പാ​​റ, ജോ​​ബി ജോ​​സ​​ഫ്, ജോ​​യി ജോ​​ര്‍​ജ് കൈ​​ത​​യ്ക്ക​​ല്‍, ആ​​ശ ജോ​​ണ്‍ സാ​​മു​​വ​​ല്‍, മൈ​​ക്കി​​ള്‍ പ​​ന​​മ​​ട, ബി​​ജു എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

Tags :

Recent News

Corehub Up