x
ad
Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കാ​യി സൗ​ജ​ന്യ ഹൃ​ദ​യാ​രോ​ഗ്യ പ​രി​ശോ​ധ​നാ ക്യാ​മ്പ്

വെബ് ഡെസ്ക്
Published: October 27, 2026 01:55 AM IST | Updated: October 27, 2026 01:55 AM IST

ച​ങ്ങ​നാ​ശേ​രി ഡി​വൈ​എ​സ്പി ഓ​ഫീ​സി​ന്‍റെ കീ​ഴി​ലു​ള്ള പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കാ​യി ചെ​ത്തി​പ്പു​ഴ സെ​ന്‍റ് തോ​മ​സ് ഹോ​സ്പി​റ്റ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ആ​രം​ഭി​ച്ച ഹൃ​ദ​യാ​രോ​ഗ്യ പ​രി​ശോ​ധ​

ച​ങ്ങ​നാ​ശേ​രി: ച​ങ്ങ​നാ​ശേ​രി ഡി​വൈ​എ​സ്പി ഓ​ഫീ​സി​ന്‍റെ കീ​ഴി​ലു​ള്ള പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കാ​യി ചെ​ത്തി​പ്പു​ഴ സെ​ന്‍റ് തോ​മ​സ് ഹോ​സ്പി​റ്റ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സൗ​ജ​ന്യ ഹൃ​ദ​യാ​രോ​ഗ്യ പ​രി​ശോ​ധ​നാ ക്യാ​മ്പി​ന് തു​ട​ക്ക​മാ​യി. ഡി​വൈ​എ​സ്പി ആ​ഷാ​ദ് എ​സ്. ക്യാ​മ്പി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. ഹോ​സ്പി​റ്റ​ല്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്‌​ട​ര്‍ ഫാ. ​ജ​യിം​സ് പി ​കു​ന്ന​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​സോ. ഡ​യ​റ​ക്‌​ട​റു​മാ​രാ​യ ഫാ. ​ജോ​ഷി മു​പ്പ​തി​ല്‍​ചി​റ, ഫാ. ​ജേ​ക്ക​ബ് അ​ത്തി​ക്ക​ളം, ഫാ. ​മാ​ര്‍​ട്ടി​ന്‍ തൈ​പ്പ​റ​മ്പി​ൽ, ഡോ. ​ജോ​ജി ബോ​ബ​ൻ, ഡോ. ​അ​രു​ണ്‍ ജേ​ക്ക​ബ്, സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്‌​ട​ര്‍ അ​നി​ല്‍ ജോ​ര്‍​ജ്, പോ​ള്‍ മാ​ത്യു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
28, 30 തീ​യ​തി​ക​ളി​ല്‍ രാ​വി​ലെ 10 മു​ത​ല്‍ ഉ​ച്ച​യ്ക്ക് ഒ​ന്നു​വ​രെ​യാ​ണ് ക്യാ​മ്പ്. സൗ​ജ​ന്യ കാ​ര്‍​ഡി​യോ​ള​ജി ക​ണ്‍​സ​ള്‍​ട്ടേ​ഷ​നും ര​ക്ത പ​രി​ശോ​ധ​ന​യും ക്യാ​മ്പി​ന്‍റെ പ്ര​ത്യേ​ക​ത​യാ​ണ്.

കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്കും ര​ജി​സ്‌​ട്രേ​ഷ​നും 8606910660, 9207846999 എ​ന്ന ന​മ്പ​രി​ല്‍ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് ഹോ​സ്പി​റ്റ​ല്‍ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Tags :

Recent News

Corehub Up