x
ad
Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ച​ങ്ങ​നാ​ശേ​രി ബോ​ട്ട് ജെ​ട്ടി​യി​ൽ ദേ​ശാ​ട​ന​പ്പ​ക്ഷി​ക​ളു​ടെ വി​രു​ന്ന്

വെബ് ഡെസ്ക്
Published: October 27, 2026 01:56 AM IST | Updated: October 27, 2026 01:56 AM IST

ച​ങ്ങ​നാ​ശേ​രി: ഒ​ക്ടോ​ബ​ർ–​ന​വം​ബ​ർ മാ​സ​ങ്ങ​ളി​ൽ ച​ങ്ങ​നാ​ശേ​രി ബോ​ട്ട് ജെ​ട്ടി​യി​ലെ​ത്തു​ന്ന ദേ​ശാ​ട​ന​പ്പ​ക്ഷി​ക​ൾ കൗ​തു​ക​ക്കാ​ഴ്ച​യാ​കു​ന്നു. ജ​ലാ​ശ​യ​ത്തി​നു മു​ക​ളി​ൽ കൂ​ട്ട​ത്തോ​ടെ വ​ട്ട​മി​ട്ടു പ​റ​ക്കു​ന്ന പ​ക്ഷി​ക​ൾ ചെ​റു​മീ​നു​ക​ളെ പി​ടി​ക്കാ​നാ​ണ് ഇ​ങ്ങ​നെ പ​റ​ക്കു​ന്ന​ത്. പ​ക്ഷി​ക​ൾ​ക്കൊ​പ്പം നീ​ർ​കാ​ക്ക​ക​ളെ​യും ഇ​വി​ടെ കാ​ണാം.

വെ​ള്ള​ത്തി​ലി​റ​ങ്ങി മീ​നു​ക​ളെ കൊ​ത്തി​യെ​ടു​ക്കു​ന്ന കാ​ഴ്ച​യും മ​നോ​ഹ​ര​മാ​ണ്. രാ​വി​ലെ ഒ​ൻ​പ​തു മ​ണി​വ​രെ​യാ​ണ് ഇ​വ​യെ കൂ​ടു​ത​ലാ​യി കാ​ണാ​ൻ ക​ഴി​യു​ന്ന​ത്.
ച​ങ്ങ​നാ​ശേ​രി ബോ​ട്ട് ജെ​ട്ടി​യി​ലെ​ത്തു​ന്ന​വ​ർ​ക്ക് പ്ര​കൃ​തി​യു​ടെ ഈ ​മ​നോ​ഹ​ര കാ​ഴ്ച ആ​സ്വ​ദി​ക്കാം.

Tags :

Recent News

Corehub Up