x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡെ​ങ്കി​പ്പ​നി: ഹോ​മി​യോ പ്ര​തി​രോ​ധ മ​രു​ന്ന് വി​ത​ര​ണം ചെ​യ്തു


Published: May 28, 2026 07:40 AM IST | Updated: May 28, 2026 07:40 AM IST

ഇ​രി​ട്ടി: അ​യ്യ​ൻ​കു​ന്ന് പ​ഞ്ചാ​യ​ത്തി​ൽ ഡെ​ങ്കി​പ്പ​നി ഹോ​മി​യോ പ്ര​തി​രോ​ധ മ​രു​ന്ന് വി​ത​ര​ണം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി വി​ശ്വ​നാ​ഥ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ മേ​ഴ്സി മ​രി​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു .

സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ​മാ​രാ​യ മേ​രി റെ​ജി ,ജോ​സു​കു​ഞ്ഞ് ത​ട​ത്തി​ൽ, പ​ഞ്ചാ​യ​ത്ത് അം​ഗ​സ​ങ്ങ​ളാ​യ ബി​ന്ദു ഷാ​ജി, ഷീ​ൻ കൂ​ന​ങ്കി​ൽ, അ​നീ​ഷ് കെ. ​പോ​ൾ, ടോ​മി സൈ​മ​ൺ, ഷി​ബോ അ​ഗ​സ്റ്റി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മ​ഴ​ക്കാ​ല ജ​ന്യ രോ​ഗ​ങ്ങ​ളെ അ​ക​റ്റു​ന്ന​തി​ന് വേ​ണ്ടി​യും ഡെ​ങ്കി​പ്പ​നി റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ലും ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ വീ​ടു​ക​ളി​ലും ഹോ​മി​യോ പ്ര​തി​രോ​ധ മ​രു​ന്ന് ന​ൽ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു.

Tags : nattu vishesham Dengue fever Homeopathic

Recent News

Corehub Up