x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ട​നാ​ട്ടി​ല്‍ ഡെ​ങ്കി​പ്പ​നി പ​ട​രു​ന്നു


Published: May 10, 2026 12:38 AM IST | Updated: May 10, 2026 12:38 AM IST

ക​ടനാ​ട്: ക​ട​നാ​ട് പ​ഞ്ചാ​യ​ത്തി​ല്‍ ഡെ​ങ്കി​പ്പ​നി പ​ട​രു​ന്നു. പ​ഞ്ചാ​യ​ത്ത് 14-ാം വാ​ര്‍​ഡ് വ​ല്യാ​ത്ത് ഭാ​ഗ​ത്താ​ണ് നി​ര​വ​ധി പേ​ര്‍​ക്ക് ഡെ​ങ്കി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വ​ര്‍ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ​യി​ലാണ്.

മേ​ഖ​ലയി​ല്‍ കൂ​ടു​ത​ല്‍ പേ​ര്‍​ക്ക് പ​നി പി​ടി​ച്ചി​ട്ടു​ണ്ടോ​യെ​ന്ന് നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​ണെ​ന്നും മു​ന്‍​ക​രു​ത​ലു​ക​ള്‍ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും പ​രി​സ​ര ശു​ചീ​ക​ര​ണ​മ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ള്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലാ​ലി സ​ണ്ണി പ​റ​ഞ്ഞു.

Tags : nattu vishesham Dengue fever Kadanad

Recent News

Corehub Up