x
ad
Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ഞ്ഞി​ര​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് എ​ക്സ​ല​ൻ​സി അ​വാ​ർ​ഡ്


Published: June 22, 2026 12:44 AM IST | Updated: June 22, 2026 12:44 AM IST

കാ​ഞ്ഞി​ര​പ്പ​ള്ളി: പ​ഞ്ചാ​യ​ത്തി​ന്‍റെ പ​രി​ധി​യി​ലു​ള്ള വി​ദ്യാ​ല​യ​ങ്ങ​ളി​ൽ​നി​ന്ന് എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ ഫു​ൾ എ ​പ്ല​സ് ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള അ​നു​മോ​ദ​നം - എ​ക്സ​ല​ൻ​സി അ​വാ​ർ​ഡ് 2026 - പ്ര​ഫ. റോ​ണി കെ. ​ബേ​ബി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​നി ജോ​സ​ഫ് പ​ത്യാ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​എം.​ജെ. സെ​ബാ​സ്റ്റ്യ​ൻ എം​എ​ൽ​എ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ. ഷെ​മീ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ടത്തി.

ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ തോ​മ​സ് കു​ന്ന​പ്പ​ള്ളി, പി. ​ജീ​രാ​ജ്, ആ​ശാ ജോ​യി, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സു​നി​ൽ തേ​നം​മാ​ക്ക​ൽ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ന്മാ​രാ​യ ര​ഞ്ജു​മോ​ൾ രാ​ജേ​ന്ദ്ര​ൻ, മ​നോ​ജ് ജോ​സ​ഫ്, കൊ​ച്ചു​റാ​ണി തോ​മ​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് റോ​സ​മ്മ ആ​ഗ​സ്‌​തി, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി കാ​ഞ്ഞി​ര​പ്പ​ള്ളി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ബെ​ന്നി​ച്ച​ൻ കു​ട്ട​ൻ​ചി​റ​യി​ൽ, ഓ​ക്സി​ജ​ൻ ഗ്രൂ​പ്പ് മാ​നേ​ജിം​ഗ് പാ​ർ​ട്ട്ണ​ർ ജി​ബി​ൻ തോ​മ​സ്, വി​വി​ധ ജ​ന​പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham Excellence Award

Recent News

Corehub Up