x
ad
Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൊലിസിനെ പൊല്ലാപ്പിലാക്കി വീട്ടുകാരുടെ അ​ബ​ദ്ധം

വെബ് ഡെസ്ക്
Published: November 12, 2026 05:31 AM IST | Updated: November 12, 2026 05:31 AM IST

കൊ​യി​ലാ​ണ്ടി: കൊ​യി​ലാ​ണ്ടി ക​ണ​ക്ക​ശേ​രി വീ​ട്ടി​ല്‍ നി​ന്നും 12 പ​വ​ന്‍ മോ​ഷ​ണം പോ​യെ​ന്ന പ​രാ​തി​യി​ല്‍​വ​ട്ടം ചു​റ്റി പൊ​ലി​സ്. ഒ​ടു​വി​ല്‍ വീ​ട്ടി​ല്‍ നി​ന്നു​ത​ന്നെ സ്വ​ര്‍​ണം 'ക​ണ്ടെ​ത്തി' പൊ​ലി​സ് കേ​സ് അ​വ​സാ​നി​പ്പി​ച്ചു.

വീ​ട്ടി​ല്‍ നി​ന്നും 12 പ​വ​ൻ സ്വ​ര്‍​ണം ന​ഷ്ട​പ്പെ​ട്ട​താ​യി ഈ ​മാ​സം ആ​റി​നാ​ണ് വീ​ട്ടു​കാ​ര്‍ കൊ​യി​ലാ​ണ്ടി പൊ​ലി​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. ഇ​തെ തു​ട​ർ​ന്ന് പൊ​ലി​സും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും വീ​ട്ടി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. വാ​തി​ല്‍ പൊ​ളി​ച്ച​തി​ന്‍റെ​യോ മോ​ഷ്ടാ​വ് അ​ക​ത്തു ക​ട​ന്ന​തി​ന്‍റെ യോ ​ല​ക്ഷ​ണ​ങ്ങ​ളൊ​ന്നും പൊ​ലി​സി​നു കാ​ണാ​ന്‍ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. പ​രി​ശോ​ധ​ന​യി​ല്‍ അ​സ്വാ​ഭാ​വി​ക​മാ​യി ഒ​ന്നും ക​ണ്ടെ​ത്താ​ന്‍ ക​ഴി​യാ​താ​യ​തോ​ടെ ഉ​ട​മ​ക​ളോ​ട് വീ​ട്ടി​ല്‍ ത​ന്നെ പ​രി​ശോ​ധ​ന ന​ട​ത്താ​ന്‍ നി​ര്‍​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു. ഈ ​തി​ര​ച്ചി​ലി​നൊ​ടു​വി​ൽ വീ​ട്ടി​ല്‍ ത​ന്നെ മ​റ്റൊ​രു സ്ഥ​ല​ത്തു സൂ​ക്ഷി​ച്ച നി​ല​യി​ല്‍ സ്വ​ര്‍​ണം ക​ണ്ടെ​ത്തി.

വീ​ട്ടു​കാ​രോ​ട് സ്വ​ര്‍​ണം വെ​ച്ച സ്ഥ​ലം മാ​റി​പ്പോ​യ​താ​ണെ​ന്നും അ​ക്കാ​ര്യം മ​റ​ന്നു​പോ​യ​തു​കൊ​ണ്ട് സം​ഭ​വി​ച്ച അ​ബ​ദ്ധ​മാ​ണെ​ന്നു​മാ​ണ് പൊ​ലി​സ് വി​ശ​ദീ​ക​രി​ക്കു​ന്ന​ത്. അ​തെ ദി​വ​സം ത​ന്നെ ചേ​മ​ഞ്ചേ​രി റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലും മോ​ഷ​ണം ന​ട​ന്നി​രു​ന്നു.

ഇ​ക്കാ​ര്യ​മ​റി​ഞ്ഞ​തോ​ടെ വീ​ട്ടി​ലെ സ്വ​ര്‍​ണം സാ​ധാ​ര​ണ സൂ​ക്ഷി​ക്കു​ന്ന ഇ​ട​ത്ത് കാ​ണാ​താ​യ​തോ​ടെ മോ​ഷ്ടി​ക്ക​പ്പെ​ട്ട​താ​ണെ​ന്ന് ക​രു​തി​യ​താ​വാ​മെ​ന്നാ​ണ് പൊ​ലി​സ് പ​റ​യു​ന്ന​ത്. തെ​റ്റി​ദ്ധാ​ര​ണ​മൂ​ലം ഉ​ണ്ടാ​യ അ​ബ​ദ്ധ​മാ​യി ക​ണ്ട് കേ​സ് അ​വ​സാ​നി​പ്പി​ക്കാ​നാ​ണ് പൊ​ലി​സ് തീ​രു​മാ​നം.

Tags : police in a fix Nattuvishesham Districtnews

Recent News

Corehub Up