x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​ന​മു​ന്നേ​റ്റ​യാത്രയായി ജി.​ആ​ർ അ​നി​ലി​ന്‍റെ പ​ര്യ​ട​നം


Published: April 7, 2026 05:26 AM IST | Updated: April 7, 2026 05:26 AM IST

നെ​ടു​മ​ങ്ങാ​ട്: നെ​ടു​മ​ങ്ങാ​ട് നിയോജക മണ്ഡലം എ​ൽ​ഡി​എ​ഫ് സ്ഥാ​നാർഥി ജി.ആ​ർ. അ​നി​ൽ നെ​ടു​മ​ങ്ങാ​ട് നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ന​ട​ത്തി​യ വാ​ഹ​ന പ​ര്യ​ട​നം സ​മാ​പി​ച്ചു. 18 മേ​ഖ​ല​ക​ളി​ലാ​യി നൂ​റു​ക​ണ​ക്കി​ന് സ്വീ​ക​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ലെത്തിയാണ് ജി.ആർ. വോട്ടുതേടിയത്.

ഓ​രോ സ്വീ​ക​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ലും നൂ​റു​ക​ണ​ക്കി​ന് വോ​ട്ട​ർ​മാ​ർ സ്ഥാ​നാ​ർ​ഥി​യെ സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി ത​ടി​ച്ചു​കൂ​ടി. പൂ​ക്ക​ളും ഫ​ല​ങ്ങ​ളും പൂ​ച്ചെ​ണ്ടു​ക​ളും പൊ​ന്നാ​ട​ക​ളും കൈ​മാ​റി വോ​ട്ട​ർ​മാ​ർ സ്നേ​ഹം പ​ങ്കു​വ​ച്ചു. ഇ​ന്ന് കൊ​ട്ടി​ക്ക​ലാ​ശ​ത്തി​നു മു​ന്നോ​ടി​യാ​യി വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളിലും പ്രമുഖ വ്യ​ക്തി​ക​ളെ​യും സ​ന്ദ​ർ​ശി​ക്കും. വൈ​കു​ന്നേ​രം ച​ന്ത മു​ക്കി​ൽ ന​ട​ക്കു​ന്ന കൊ​ട്ടി​ക്ക​ലാ​ശ​ത്തി​ലും സ്ഥാ​നാ​ർ​ഥി പ​ങ്കെ​ടു​ക്കും.

Tags : nattu vishesham G.R. Anil people's journey

Recent News

Corehub Up