x
ad
Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ര​ളോ​ത്സ​വ​ത്തി​ന് സ​മാ​പ​നം

വെബ് ഡെസ്ക്
Published: November 10, 2026 11:45 PM IST | Updated: November 10, 2026 11:45 PM IST

സ​മാ​പ​ന സാം​സ്‌​കാ​രി​ക സ​മ്മേ​ള​നം മ​ന്ത്രി കെ.​എം. ഷാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

പു​ലാ​മ​ന്തോ​ള്‍ : ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കേ​ര​ളോ​ത്സ​വ​ത്തി​ന്‍റെ സ​മാ​പ​ന സാം​സ്‌​കാ​രി​ക സ​മ്മേ​ള​നം മ​ന്ത്രി കെ. ​എം. ഷാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു.
ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു, സാ​ഹി​ത്യ​കാ​ര​ന്‍ പി. ​സു​രേ​ന്ദ്ര​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ​സ്. സു​ധ , വൈ​സ് പ്ര​സി​ഡ​ന്‍റ് ഹ​സീ​ബ് വ​ള​പു​രം, ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് അം​ഗം ഫൗ​സ്യ പെ​രു​മ്പ​ള്ളി, സ്ഥി​ര​സ​മി​തി അ​ധ്യ​ക്ഷ​രാ​യ കെ.​ടി. ഇ​സ്സു​ദ്ധീ​ന്‍, സ​ജി​ല പ​ള്ള​ത്ത്, ബ്ലോ​ക്ക് അം​ഗം ഷാ​ജി ക​ട്ടു​പ്പാ​റ, അം​ഗ​ങ്ങ​ളാ​യ കെ.​എം. നൂ​റു​ല്‍ അ​മീ​ന്‍, പ്രേ​മ​ല​ത, വി.​പി. അ​ബ്ദു​ല്‍ ക​മാ​ല്‍, നീ​തു തോ​മ​സ്, ബേ​ബി ശ്രീ​ധ​ര​ന്‍, ഉ​മ്മു ഹ​ബീ​ബ, റാ​ഷി​ദ ഹു​സൈ​ന്‍, ഷെ​ബീ​റ ഖ​ലീ​ല്‍,ആ​സൂ​ത്ര​ണ സ​മി​തി ഉ​പാ​ധ്യ​ക്ഷ​ന്‍ കെ.​കെ. ഹൈ​ദ്ര​സ് ഹാ​ജി, സ​ലീം കു​രു​വ​മ്പ​ലം, ജ​മാ​ല്‍ , പി.​ടി. സൈ​നു​ദ്ധീ​ന്‍, ബ​ഷീ​ര്‍ വാ​ഫി, ഷി​ബു ചെ​റി​യാ​ന്‍, കെ. ​കു​ഞ്ഞു​മു​ഹ​മ്മ​ദ്, കോ​ര്‍​ഡി​നേ​റ്റ​ര്‍ അ​ബ്ദു​പാ​റ​ക്ക​ട​വ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Conclusion Nattuvishesham Districtnews

Recent News

Corehub Up