x
ad
Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ട​ലി​ൽ കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

വെബ്ഡെസ്ക്
Published: November 10, 2026 11:58 PM IST | Updated: November 10, 2026 11:58 PM IST

ആ​രോ​ൺ സെ​ബാ​സ്റ്റ്യ​ൻ

ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ ബീ​ച്ചി​ൽ​നി​ന്നു ക​ട​ലി​ൽ കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ചെ​ല്ലാ​നം തീ​ര​ത്ത​ടി​ഞ്ഞു. ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ ആ​റാ​ട്ടു​വ​ഴി വാ​ർ​ഡി​ൽ ഹാ​പ്പി ഹോം ​വീ​ട്ടി​ൽ സെ​ബാ​സ്റ്റ്യ​ൻ ആ​ന്‍റ​ണി​യു​ടെ മ​ക​ൻ ആ​രോ​ൺ സെ​ബാ​സ്റ്റ്യ​നാ​ണ് (27) മ​രി​ച്ച​ത്.
\

ക​ഴി​ഞ്ഞ ര​ണ്ടി​നു രാ​ത്രി 11.30നാ​ണ് സം​ഭ​വം. ഇ​യാ​ൾ വീ​ട്ടി​ൽ​നി​ന്നു സി​നി​മ കാ​ണാ​നെ​ന്നു പ​റ​ഞ്ഞ് ഇ​റ​ങ്ങു​ക​യാ​യി​രു​ന്നു. അ​തി​നു​ശേ​ഷം ബീ​ച്ചി​ലെ ഹോ​ട്ട​ലി​നു സ​മീ​പം സ്കൂ​ട്ട​ർ വ​ച്ച​തി​നു ശേ​ഷം ക​ട​പ്പു​റ​ത്തേ​ക്കു ന​ട​ന്നു​പോ​കു​ന്ന​തി​ന്‍റെ സി​സി ടി​വി ദൃ​ശ്യം നോ​ർ​ത്ത് പോ​ലിസി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ൽ ല​ഭി​ച്ചി​രു​ന്നു. അ​മ്മ: മാ​യ.

Tags : Body of young man Nattuvishesham DistrictNews

Recent News

Corehub Up