x
ad
Sun, 25 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ര്‍​വ​ക​ലാ​ശാ​ല​ക​ള്‍​ക്ക് സ​ര്‍​ക്കാ​ര്‍ എ​ല്ലാ പി​ന്തു​ണ​യും ന​ല്‍​കും: മ​ന്ത്രി എ.​പി. അ​നി​ല്‍​കു​മാ​ര്‍

വെബ് ഡെസ്ക്
Published: October 25, 2026 07:04 AM IST | Updated: October 25, 2026 07:04 AM IST

കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ലാ സ്റ്റാ​ഫ് ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍ 52-ാം വാ​ര്‍​ഷി​ക സ​മ്മേ​ള​നം മ​ന്ത്രി എ.​പി.​അ​നി​ല്‍​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

തേ​ഞ്ഞി​പ്പ​ലം: സ​ര്‍​വ​ക​ലാ​ശാ​ല​ക​ളു​ടെ ശ​ക്തീ​ക​ര​ണ​ത്തി​ന് സ​ര്‍​ക്കാ​ര്‍ എ​ല്ലാ പി​ന്തു​ണ​യും ന​ല്‍​കു​മെ​ന്ന് മ​ന്ത്രി എ.​പി. അ​നി​ല്‍​കു​മാ​ര്‍. കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ലാ സ്റ്റാ​ഫ് ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍ 52-ാം വാ​ര്‍​ഷി​ക സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​മേ​ഖ​ല വ​ലി​യ വെ​ല്ലു​വി​ളി​യാ​ണ് നേ​രി​ടു​ന്ന​ത്. വെ​ല്ലു​വി​ളി​ക​ളെ എ​ങ്ങ​നെ അ​തി​ജീ​വി​ക്കാ​മെ​ന്ന​ത് സ​ര്‍​വ​ക​ലാ​ശാ​ലാ അ​ധി​കൃ​ത​ര്‍ ആ​ലോ​ചി​ക്ക​ണം. അ​ല്ലെ​ങ്കി​ല്‍ വ​ലി​യ പ്ര​തി​സ​ന്ധി​ക്കി​ട​യാ​ക്കും. സ​ര്‍​വ​ക​ലാ​ശാ​ല​ക​ളു​ടെ വി​ശ്വാ​സ്യ​ത വീ​ണ്ടെ​ടു​ക്ക​ണം.

അ​മി​ത​മാ​യ രാ​ഷ്ട്രീ​യം സ​ര്‍​വ​ക​ലാ​ശാ​ല​ക​ളു​ടെ വി​ശ്വാ​സ്യ​ത ത​ക​ര്‍​ക്കും. അ​തി​നാ​ല്‍ ഇ​ത്ത​രം കാ​ര്യ​ങ്ങ​ളി​ല്‍ ശ്ര​ദ്ധി​ക്കേ​ണ്ട​തു​ണ്ട്. വി​ദേ​ശ-​സ്വ​കാ​ര്യ സ​ര്‍​വ​ക​ലാ​ശാ​ല​ക​ള്‍ അ​നു​വ​ദി​ക്കു​ന്ന​ത് ക​ര്‍​ശ​ന​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ ആ​യി​രി​ക്ക​ണ​മെ​ന്ന​താ​ണ് ത​ന്‍റെ വ്യ​ക്തി​പ​ര​മാ​യ അ​ഭി​പ്രാ​യം. സ്വ​കാ​ര്യ സ​ര്‍​വ​ക​ലാ​ശാ​ല​ക​ളു​മാ​യി മ​ത്സ​രി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല​ക​ള്‍​ക്ക് ക​ഴി​യു​മോ എ​ന്ന​തി​ല്‍ ആ​ശ​ങ്ക​യു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

കു​സോ പ്ര​സി​ഡ​ന്‍റ് ചാ​ള്‍​സ് പി. ​ചാ​ണ്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​തി​നി​ധി സ​മ്മേ​ള​ന ഉ​ദ്ഘാ​ട​ന​വും വാ​ഴ്‌​സി​റ്റി മാ​ഗ​സി​ന്‍ പ്ര​കാ​ശ​ന​വും എം.​കെ. രാ​ഘ​വ​ന്‍ എം​പി നി​ര്‍​വ​ഹി​ച്ചു. എ​ഫ്‌​യു​ഇ​ഒ മു​ന്‍ പ്ര​സി​ഡ​ന്‍റ് കെ. ​പ്ര​വീ​ണ്‍​കു​മാ​ര്‍ മാ​ഗ​സി​ൻ ഏ​റ്റു​വാ​ങ്ങി. ആ​ര്‍​ട്ടേ​ഷ്യ 50-ാംവാ​ര്‍​ഷി​ക ഉ​ദ്ഘാ​ട​നം ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ പ്രി​യ​ങ്ക നാ​യ​ര്‍ നി​ര്‍​വ​ഹി​ച്ചു. എം​എ​ല്‍​എ​മാ​രാ​യ കെ. ​ജ​യ​ന്ത്, കെ.​എം. അ​ഭി​ജി​ത്ത്, വി​ദ്യ ബാ​ല​കൃ​ഷ്ണ​ന്‍, വി.​ടി. സൂ​ര​ജ്, സി​ന്‍​ഡി​ക്ക​റ്റം​ഗ​ങ്ങ​ളാ​യ ടി.​ജെ. മാ​ര്‍​ട്ടി​ന്‍, മ​ധു രാ​മ​നാ​ട്ടു​ക​ര, ല​ക്ഷ്മി ആ​ര്‍. ച​ന്ദ്ര​ന്‍, ജ​യ്‌​സ​ണ്‍ ജോ​സ​ഫ്, ഡോ. ​ടി.​എം. വാ​സു​ദേ​വ​ന്‍, സ​ര്‍​വി​സി​ല്‍ നി​ന്ന് വി​ര​മി​ച്ച എ​ഫ്‌​യു​ഇ​ഒ മു​ന്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​പി. പ്ര​മോ​ദ്കു​മാ​ര്‍ എ​ന്നി​വ​രെ ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു.

കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ പി.​ടി. അ​ജ​യ് മോ​ഹ​ന്‍, പി.​എം. നി​യാ​സ്, യു​ഡി​എ​ഫ് മ​ല​പ്പു​റം ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍ കെ.​പി. അ​ബ്ദു​ള്‍​മ​ജീ​ദ്, കു​സോ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​ഒ. ‌സ്വ​പ്‌​ന, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ഷാ​ജി പ​ച്ചേ​രി തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.

Tags :

Recent News

Corehub Up