x
ad
Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്ത്

വെബ് ഡെസ്ക്
Published: July 26, 2026 11:24 PM IST | Updated: July 26, 2026 11:24 PM IST

ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്തി​ലെ പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​ൻ. ഗി​രീ​ഷ്‌​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ചി​റ​ക്ക​ട​വ്: ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്തി​ൽ പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്ത് ന​ട​ത്തി. 40 പ​രാ​തി​ക​ൾ പ​രി​ഗ​ണി​ച്ച​തി​ൽ 33 എ​ണ്ണ​ത്തി​ൽ തീ​ർ​പ്പാ​യി. കാ​ല​ങ്ങ​ളാ​യി തീ​ർ​പ്പാ​കാ​തെ കി​ട​ന്ന പ​രാ​തി​ക​ളാ​ണ് അ​ദാ​ല​ത്തി​ൽ പ​രി​ഗ​ണി​ച്ച​ത്. പ്ര​സി​ഡ​ന്‍റ് ടി.​എ​ൻ. ഗി​രീ​ഷ്‌​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് മോ​ളി​ക്കു​ട്ടി തോ​മ​സ്, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ർ, ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham DistrictNews DeepikaNews Adalat

Recent News

Corehub Up